0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 19.9K

അവളെയും കൂട്ടി നാട്ടിലേക്ക് വന്നത്. ഏട്ടൻ ഉണ്ടെങ്കിൽ അവർക്കും ഒരു ധൈര്യം ആണ്.

: ഉം.... എന്തായാലും മാമനോട് ഒന്ന് പറഞ്ഞുനോക്കാം. വരുന്നുണ്ടെങ്കിൽ എല്ലാവരും വരട്ടെ. നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം...

_______/______/_______/_______

നിമ്മിയുടെ സഹായത്തോടെ ശ്യാമിന്റെ പഴയതും പുതിയതുമായ കുറച്ച് ഫോട്ടോകൾ സംഘടിപ്പിച്ചു. നിമ്മി പറഞ്ഞത് വച്ചു നോക്കുമ്പോൾ ഞാൻ കണ്ടത് ശ്യാമിനെ തന്നെ ആവാൻ ആണ് സാധ്യത. കാരണം അവൻ ഒരു 6 മാസം മുൻപ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. പിന്നീട് പുറത്തേക്ക് എവിടെയോ പോയി എന്നും ആരോ പറഞ്ഞ അറിവ് അവൾക്ക് ഉണ്ടായിരുന്നു. അവളോട് കാര്യങ്ങൾ ഒന്നും വിശദമായി പറയാൻ നിന്നില്ല. കാരണം എല്ലാം പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അവൾ വഴി ഇതൊക്കെ ഷിൽന അറിയും.  ഫോട്ടോകൾ ഉടനെ വിഷ്ണുവിന് അയച്ചുകൊടുത്തു. ഇനി നാട്ടിൽ ഉള്ള കാര്യങ്ങൾ അവൻ നോക്കും.

.........................

ചേച്ചിയെ ശപ്പെടുത്തി എന്ന് മാമൻ പറഞ്ഞ അറിവ് വച്ചുകൊണ്ടാണ് ഞാൻ കുട്ടനെയും, അനീഷിനെയും അടിക്കുവാൻ പോയത്. അതിനു ശേഷം ഇതുവരെ ഞാൻ ചേച്ചിയോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. ഇനി ഞാൻ അറിയാത്ത വല്ല രഹസ്യവും ഇതിൽ ഉണ്ടോ ? കേവലം ഒരു അടിപിടിയുടെ പേരിൽ ഇത്രയും വർഷം പക ഉള്ളിൽ കൊണ്ടു നടക്കുമോ ആരെങ്കിലും. ഇതിൽ കാര്യമായി എന്തോ ഉണ്ട്. അനീഷിന്റെ കൂടെ ഉണ്ടായിരുന്നത് ശ്യാം തന്നെ ആണോ...? ഇനി ആണെങ്കിൽ ഇവർ തമ്മിൽ എന്താണ് ബന്ധം? അനീഷിന്റെ പകയുടെ കാരണം വ്യെക്തമാകുന്നില്ലല്ലോ. കുട്ടൻ ആണ് ചേച്ചിയെ അപമാനിക്കാൻ ശ്രമിച്ചതും, എന്റെ കൈയ്യിൽ നിന്നും അടി

💬 Comments

View all comments