0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

വഴിയിൽ നിർത്തണ്ട യാത്ര തുടരുവാനും നിർദേശിച്ചു. വഴിയിൽ നിർത്തുന്നത് അത്ര സേഫ് അല്ല എന്ന് തോന്നിയത്കൊണ്ട് ആവും അച്ഛൻ അങ്ങനെ പറഞ്ഞത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി വിജനമായ പാതയിലൂടെ വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. മാമൻ വണ്ടിയിൽ ഇരുന്ന് ഷിൽനയുടെ കല്യാണക്കാര്യം തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ അവളോട് സംസാരിച്ച് ഒരു പോംവഴി കണ്ടെത്തണം എന്നാണ് മാമൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ തുഷാരയോടും പറയുന്നുണ്ട് ഷിൽനയെ പറഞ്ഞു മനസിലാക്കാൻ.
വണ്ടി മുന്നോട്ട് നീങ്ങും തോറും വഴിയിൽ ഒന്നും തന്നെ കാണാൻ ഇല്ല. രണ്ട് ഭാഗവും മരുഭൂമി മാത്രം. നിശ്ചിത അകലത്തിൽ വഴിവിളക്കുകൾ തെളിഞ്ഞു നിൽക്കുന്നതും എതിരേ വരുന്ന വാഹനങ്ങളുടെ ലൈറ്റും ഒഴിച്ചാൽ മറ്റ് വെട്ടം ഒന്നും ഇല്ല.

: അമലൂട്ടാ... നീ നോക്കി ഓടിക്ക്, ഞാൻ ഒന്ന് മയങ്ങട്ടെ...
കുറച്ചുകൂടി മുന്നോട്ട് പോയാൽ ഒരു ചെറിയ കവല ഉണ്ട്. അവിടെ നിർത്തിയിട്ട് എന്നെ വിളിക്ക്.

: ആഹ്.. മാമൻ ഉറങ്ങിക്കോ....നമുക്ക് ഒരു മിനിമം സ്പീഡിൽ പോകാം.

: ആഹ.... ദാ ഫോൺ അടിക്കുന്നു... ഷിൽന ആണല്ലോ.
ഒന്ന് ഉറങ്ങാമെന്ന് വച്ചപ്പോൾ....

: ഫോൺ എടുക്ക്... എന്തെങ്കിലും എമെർജൻസി ആണെങ്കിലോ..

മാമൻ ഫോൺ എടുത്ത് സംസാരം തുടങ്ങി. ഷിൽനയുടെ ഫോണിൽ നിന്നും അമ്മായി ആയിരുന്നു ലൈനിൽ. സത്യം പറഞ്ഞാൽ ഞാനും തുഷാരയും ഉള്ളതുകൊണ്ട് മാമന് ചെറിയ ബുദ്ദിമുട്ട് ഉണ്ടോ എന്നൊരു സംശയം. പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് നൈസായിട്ട് മുങ്ങാനുള്ള പരിപാടി ആണ്. അമ്മായി ഉണ്ടോ വിടുന്നു. അമ്മായി സംസാരിച്ച് കഴിഞ്ഞ് ഷിൽനയും കത്തിവയ്ക്കാൻ തുടങ്ങി. അവളോട് സംസാരിക്കുമ്പോൾ ആണ് മാമൻ

💬 Comments

View all comments