0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 19.9K

പഴയ ദേഷ്യം ഉണ്ട്. അത് എന്നെ ഇല്ലാതാക്കാനുള്ള പകയിൽ നിന്നും ഉടലെടുത്തതാവണം... അങ്ങനെ ആണെങ്കിൽ ഞാൻ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്ക് അല്ല, എന്റെ ഭാര്യയും ചേച്ചിയും അടങ്ങുന്ന കുടുംബം ഉണ്ട് കൂടെ...
ഞങ്ങളെ പാസ് ചെയ്ത് അവർ രണ്ടുപേർ മുകളിലേക്ക് കയറി പോയി... ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി മുകളിൽ നിൽപ്പുണ്ട്. അപ്പോഴാണ് വിഷ്ണു മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേക്ക് ഓടിയെത്തിയത്... അന്ന് ഞാൻ അത് അത്ര കാര്യമാക്കിയില്ലെങ്കിലും ഇപ്പോൾ എനിക്ക് അത് ബോധ്യമായി വരുന്നുണ്ട്....

........................(തുടർന്ന് വായിക്കുക)...................

: അളിയാ.... ഇനി എങ്ങോട്ടാ നമ്മൾ പോകുന്നത്

: നമുക്ക് ഒന്ന് ബീച്ച് വരെ പോയാലോ.. അല്ലെങ്കിൽ പാർക്കിൽ പോവാം..

: എവിടെയും പോവണ്ട.... റൂമിലേക്ക് പോകാം. ഇന്ന് ഇനി കറക്കം ഒന്നും വേണ്ട

ചേച്ചി  : നിനക്കെന്തുപറ്റി.... മുഖം ഒക്കെ വല്ലാതെ ഉണ്ടല്ലോ..

തുഷാര : എന്തായാലും ഇറങ്ങിയതല്ലേ ഏട്ടാ.... കുറച്ച് കറങ്ങിയിട്ട് പോയാൽ പോരെ..

ഞാൻ : ഇന്ന് ഇനി എവിടെയും പോണില്ല. എല്ലാവരും നേരെ വീട്ടിലേക്ക്. അളിയൻ ചാവി ഇങ്ങ് തന്നെ. വണ്ടി ഞാൻ ഓടിക്കാം

അളിയൻ : അമലൂട്ട.... എന്താ പ്രശ്നം. നീ ആകെ വല്ലാതെ ആയല്ലോ..

ഞാൻ : അതൊക്കെ പിന്നെ പറയാം. നിങ്ങൾ പെട്ടെന്ന് വന്നേ.

ചേച്ചി : അവന് പ്രാന്ത് അല്ലാതെ എന്ത്...പെണ്ണ് ആദ്യമായിട്ട് ദുബായിൽ വന്നിട്ട് ഒന്ന് കറങ്ങാൻ പോകാമെന്ന് വച്ചതാ.

ഞാൻ : എടി പുന്നാര ചേച്ചീ.... ഇപ്പൊ ഞാൻ പറയുന്നത് കേൾക്ക്. നമുക്ക് കറങ്ങാൻ

💬 Comments

View all comments