Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]
ഒക്കെ പിന്നെ പോകാം.
ചേച്ചി : നീ കാര്യം എന്താണെന്ന് വച്ചാൽ പറ.... പെട്ടെന്ന് എന്താ നീ ഇങ്ങനെ
ഞാൻ : എടി കോപ്പേ.... എനിക്ക് അപ്പിയിടാൻ മുട്ടുന്നു...
നിങ്ങൾ ഒന്ന് നടന്നേ
( എല്ലാവരും ചിരിയോട് ചിരി..... ഒന്നും മനസ്സിലായില്ലെങ്കിലും അവരുടെ ചിരി കണ്ടിട്ട് കുട്ടൂസൻ വരെ പൊട്ടിച്ചിരിച്ചു... )
അളിയൻ : അളിയാ.... ഇതാണോ ഇത്ര വലിയ കാര്യം.. ഇവിടെ ഉണ്ടല്ലോ ടോയ്ലറ്റ്.. നല്ല നീറ്റ് ആണ്. പോയിട്ട് വാ
ഞാൻ : അളിയാ.... ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്.... എനിക്ക് ഇവിടൊന്നും പോയാൽ ശരിയാവില്ല..
( എന്റെ മനസിൽ ഉള്ള പേടി എന്താണെന്ന് തൽക്കാലം ഇവരോട് പറയണ്ട. ചിലപ്പോൾ അത് അറിഞ്ഞാൽ അവരും പേടിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ഇപ്പൊ കുറച്ച് നാണംകെട്ടാലും സാരമില്ല. എന്റെ കുടുംബത്തിന്റെ സന്തോഷം ആണ് എനിക്ക് വലുത്..)
തുഷാര : ആഹ്... ഏട്ടന് വീട്ടിൽ ഇരുന്നാലേ പോകൂ...
മതി ഏച്ചി, ഇനി നാളെ കറങ്ങാൻ പോകാം. ഏട്ടൻ സമാധാനത്തിൽ പോയ്ക്കോട്ടെ..
ചേച്ചി : വീട് വരെ എത്തുമോഡേ.... അല്ല വണ്ടി നാറ്റിക്കുമോ
ഞാൻ : നീ ഒന്ന് മിണ്ടാതിരിക്കുമോ...... ഒരു അവസരം കിട്ടിയാൽ നല്ലോണം മുതലാക്കിക്കോണം...
എന്റെ അളിയാ.... നിങ്ങളെ സമ്മതിക്കണം. എങ്ങനെ സഹിക്കുന്നു ഇതിനെ....
........................
വീട്ടിൽ എത്തിയ ഉടനെ തുഷാരയെ ബോധിപ്പിക്കുവാനായി കുറേ നേരം ടോയ്ലറ്റിൽ ചിലവഴിച്ചു. ഇനി ഒന്ന് വിഷ്ണുവിനെ വിളിക്കണം.
വെളിയിൽ ഇറങ്ങി നോക്കുമ്പോൾ തുഷാര അടുക്കളയിൽ ഉണ്ട്. വാങ്ങി വന്ന സാധനങ്ങൾ ഒക്കെ എടുത്തു വയ്ക്കുന്ന തിരക്കിൽ ആണ്. അവൾ
💬 Comments
View all comments