Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]
കാണാതെ ബാൽക്കണിയിലേക്ക് ഇറങ്ങി വിഷ്ണുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.
: ചങ്കേ.... പറയെടാ മുത്തേ... എന്താണ് വിശേഷം. അവള് അവിടെ എത്തിയോ
: ആടാ.... അവൾ ഉച്ചയായപ്പോ എത്തി.. നീ എവിടാ.
: ഞാൻ ദാ ഇപ്പൊ വീട്ടിൽ എത്തിയതെ ഉള്ളു.
: ടാ.... ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ. നീ അന്ന് പറഞ്ഞില്ലേ, എന്നെ അന്വേഷിച്ച് ആരോ രണ്ടുപേർ നാട്ടിൽ വന്നിരുന്നു എന്ന്... അതിന്റെ ഫുൾ ഡീറ്റൈൽസ് പറ
: എന്താടാ ഇപ്പൊ പെട്ടന്ന്... ഞാൻ അന്ന് പറഞ്ഞപ്പോ നീ അത്ര കായമാക്കിയിട്ടില്ലല്ലോ... അതിൽ ഒരുത്തൻ നമ്മുടെ മറ്റേ മേസ്ത്തിരിയുടെ കൂടെ ഉണ്ടായതാ... നമ്മൾ അന്ന് തല്ലി കൈ പൊട്ടിച്ചില്ലേ അവൻ.. പിന്നെ ഒരുത്തൻ ഏതാണെന്ന് എനിക്ക് അറിയില്ല... ഞാൻ അവരെ നേരിട്ട് കണ്ടിട്ടില്ല. പിള്ളേര് പറഞ്ഞതാ
: അതായത് ചേച്ചിയുടെ കയ്യിൽ കയറി പിടിച്ചവൻ ആണോ വന്നത് അതോ കൂടെ ഉണ്ടായവനോ
: കൂടെ ഉള്ളവൻ.... അനീഷ് എന്നാ അവന്റെ പേര്, കൈയ്യിൽ കയറി പിടിച്ചവന്റെ പേര് കുട്ടൻ ആണെന്ന് തോന്നുന്നു. അങ്ങനെയാ അവനെ വിളിക്കുന്നത്. ഇപ്പൊ എന്താ പറ്റിയെ
: എടാ ഞാൻ ഇന്ന് ഇവിടെവച്ച് രണ്ടാളെ കണ്ടു... ഒന്ന് ഈ പറഞ്ഞ കുട്ടൻ ആണ്. കൂടെയുള്ളവനെ നിനക്ക് പറഞ്ഞാൽ അറിയില്ല... ഷിൽനയുടെ പുറകെ നടന്ന ഒരുത്തൻ ഉണ്ടായിരുന്നു. അവനുമായി ഒരിക്കൽ മംഗലാപുരത്തു വച്ച് ഞാൻ മുട്ടിയതാ.. പക്ഷെ അവൻ തന്നെ ആണോ എന്ന് ഉറപ്പില്ല... അന്ന് അവൻ താടിയും മുടിയുമൊക്കെ വളർത്തി ഒരു കോലത്തിൽ ആയിരുന്നു. ഇതിപ്പോ നല്ല നീറ്റ്
💬 Comments
View all comments