0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

ഭ്രാന്തമായ പ്രവർത്തികൾ തുടർന്നുകൊണ്ടിരുന്നു. ഇതൊക്കെ കണ്ട് നിന്ന ലീന സങ്കടം താങ്ങാൻ വയ്യാതെ വിതുമ്പിക്കൊണ്ട് പുറത്തേക്ക് പോയി.

ലീന : വിഷ്ണു..... tv യിൽ പറഞ്ഞ ആ ഒരാൾ ഷിൽന ആണെന്ന് തോന്നുന്നു.... അവളോട് ആയിരിക്കും അവർ സംസാരിച്ചുകൊണ്ടിരുന്നത്...
അച്ഛാ എന്ന് വിളിച്ച് അവൾ കരയുന്നുണ്ട്.... അപ്പൊ കാറിൽ ഉണ്ടായിരുന്ന ഒരാൾ രമേഷേട്ടൻ ആയിരിക്കും അല്ലെ...

വിഷ്ണു : അതെ... ഞാൻ വൈശാഖ് ഏട്ടനെ വിളിച്ചിരുന്നു. ഏട്ടൻ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്... അമലൂട്ടനും തുഷാരയും രമേഷേട്ടനും ആയിരുന്നു കാറിൽ ഉണ്ടായത്. ബാക്കി അളിയനും അച്ഛനും പെങ്ങളും കുട്ടിയും മറ്റേ കാറിൽ ആയിരുന്നു പോലും... അവരുടെ വണ്ടി എണ്ണയടിക്കാൻ നിർത്തിയത് കൊണ്ട് കുറച്ച് വൈകിയാണ് സ്പോട്ടിൽ എത്തിയത്...

ലീന : ആരൊക്കെ പോയി എന്ന് ചോദിച്ചോ...

വിഷ്ണു : അത് അറിയില്ല... പക്ഷെ രണ്ടാൾ പോയി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലീന : അയ്യോ....ദൈവമേ...... ഇത് എങ്ങനാ നമ്മൾ ഇവരോട് ഒന്ന് പറയുക...

വിഷ്ണു : ഒന്നും ഇപ്പൊ പറയണ്ട...... പോസ്റ്റുമോർട്ടം കഴിഞ്ഞ് 2 ദിവസത്തിനുള്ളിൽ ബോഡി ഇവിടേക്ക് കൊണ്ടുവരും എന്നാ പറഞ്ഞത്... മോഹനേട്ടനും അഞ്ജലിയും നാളെ രാവിലത്തെ ഫ്ലൈറ്റിൽ വരുന്നുണ്ട് പോലും... അവിടത്തെ കാര്യങ്ങൾ അളിയനും വൈശാഖ് ഏട്ടനും ഒക്കെ നോക്കിക്കോളാം എന്നാ പറഞ്ഞത്.. പിന്നെ നിത്യേച്ചിയുടെ അനിയൻ കൂടി ഉണ്ടല്ലോ അവിടെ..

ലീന : ഒരാളെങ്കിലും ബാക്കിയായൽ മതിയായിരുന്നു....പാവം ഷിൽനയ്ക്ക് വല്ല മാനസികവും ആകുമോ എന്ന എന്റെ പേടി...

______/_______/______/_______

ഇതേസമയം തന്റെ പ്രിയപ്പെട്ടവർ മരിച്ചത് അറിയാതെ അഞ്ജലി ആശുപത്രി വരാന്തയിൽ കരഞ്ഞുകൊണ്ട് ഇരുന്നു. അച്ഛനും ഭർത്താവും പിന്നെ

💬 Comments

View all comments