0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 20K

ഭാര്യയെയും നാട്ടിലേക്ക് പറഞ്ഞ് വിടാനുള്ള ടിക്കറ്റ് നോക്കുന്നുണ്ട്. നാട്ടിൽ ഉള്ളവർക്കും അതൊരു സമാധാനം ആവും.

: അത് നന്നായി... ചെറിയ കുട്ടി ഒക്കെ ഉള്ളതല്ലേ. അവർ നാളെ പോകട്ടെ. നിങ്ങൾ ഉണ്ടല്ലോ ഇവിടെ.

: ഞാൻ ഉണ്ടാവും. പിന്നെ നാട്ടുകാർ കുറേ പേർ ഉണ്ട്. എന്ത് സഹായത്തിനും ആളുണ്ട് ഇവിടെ.

: കണ്ടീഷൻ വളരെ മോശമാണ്. എനിക്ക് ഒരു ഉറപ്പും ഇല്ല...

: ഡോക്ടറേ... വേറെ എവിടെങ്കിലും കൊണ്ടുപോയാൽ രക്ഷപ്പെടുമോ.... ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും കൊണ്ടുപോകാം. പൈസ എത്രയായാലും പ്രശ്‌നമല്ല. ഒരു ജീവൻ കളയരുത്...

: ഇപ്പൊ എവിടേക്കും മാറ്റാൻ പറ്റില്ല. തലയ്ക്ക് കാര്യമായ ഇഞ്ചുറി ഉണ്ട്. അതുപോലെ ഹാർട്ടിനും ലങ്സിനും ചെറിയ ക്ഷതം പറ്റിയിട്ടുണ്ട്. അതുകൊണ്ട് വെന്റിലേറ്റർ സഹായത്തോടെയാണ് ഇപ്പൊ ജീവൻ നിലനിർത്തുന്നത്. ഇപ്പൊ എവിടേക്കും മാറ്റുന്ന കാര്യം ചിന്ദിക്കണ്ട... അത് ചിലപ്പോ ദോഷം ചെയ്യും.

: ഉം... അപ്പൊ പ്രതീക്ഷ ഒന്നും വേണ്ട അല്ലെ....
ഞാൻ എങ്ങനാ ഡോക്ടറെ അവരെയൊക്കെ ഒന്ന് ആശ്വസിപിക്കുക... എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല...

: നമുക്ക് നോക്കാം... എന്തായാലും 2 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ല. ഇനി ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ തന്നെ എങ്ങനെ ആയിരിക്കും എന്നൊന്നും പറയാൻ പറ്റില്ല... ചിലപ്പോ മെമ്മറി നഷ്ടപെടാം, അല്ലെങ്കിൽ ഒരു ഭാഗം തളർന്നുപോകാം, അല്ലെങ്കിൽ മന്നബുദ്ധി ആവാം... അങ്ങനെ ഏതെങ്കിലും ഒരു അവസ്ഥയിൽ ആയിരിക്കും.
പക്ഷെ അതൊക്കെ പിന്നത്തെ കാര്യം അല്ലെ... അതൊക്കെ നമുക്ക് ശ്രമിച്ചാൽ മാറ്റി എടുക്കാവുന്നതേ ഉള്ളു. ഇപ്പൊ ജീവൻ രക്ഷിക്കൽ ആണ് പ്രധാനം.

:

💬 Comments

View all comments