0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust]

Author : wanderlust Read All Parts 19.9K

അതുകൊണ്ട് എന്താ ഇപ്പൊ ചെയ്യ

: നീ മറ്റവന്റെ ഫോട്ടോ ഒപ്പിക്ക്... ഞാൻ ഇവിടെ ഒന്ന് അന്വേഷിക്കട്ടെ..
അവന്റെ പേരെന്താ പറഞ്ഞത്

: ശ്യാം....
ഫോട്ടോ ഞാൻ റെഡി ആക്കാം. നിമ്മിയെ ഒന്ന് വിളിക്കട്ടെ..

: നിമ്മിയോ... ഏതെടെ ഇതൊക്കെ കുറേ ഉണ്ടല്ലോ സ്റ്റോക്കിൽ...
സെറ്റ് ആക്കി തരുമോ... നിന്റെ കല്യാണം കഴിഞ്ഞതോടെ ആകെ ചൊറയാണ്... എങ്ങനെങ്കിലും കെട്ടിച്ചേ അടങ്ങൂ എന്നാണ് വീട്ടുകാർ..

: അത് കല്യാണം കഴിഞ്ഞതാ... നമുക്ക് വേറെ നോക്കാം.. എന്ന ശരി. നാളെ വിളിക്കാം

: ഓകെ ടാ മുത്തേ... നീ ഒന്ന് ശ്രദ്ദിച്ചോ...

: ഉം.... ശരിയെടാ
..........................

ഫോൺ വിളിയും കഴിഞ്ഞ് ഹാളിലേക്ക് കടക്കുമ്പോൾ തുഷാര അവിടെ ഇരിപ്പുണ്ട്. എന്നെ ഒരു കള്ള നോട്ടം നോക്കിക്കൊണ്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയിൽ തലവച്ച് കിടത്തി. കവിളിലും തലയിലുമായി അവളുടെ വിരലുകൾ ഓടി നടക്കുന്നുണ്ട്.

: ഏട്ടാ.... എന്നോട് സത്യം പറ, എന്തിനാ പുറത്തൊന്നും പോവേണ്ടെന്ന് പറഞ്ഞത്

: എടി ഞാൻ വന്ന ഉടനെ കക്കൂസിലേക്ക് ഓടുന്നത് നീ കണ്ടില്ലേ

: കള്ളം പറയല്ലേ ഏട്ടാ... മാളിൽ നിന്നും ഇവിടെ എത്തുന്നത് വരെ തൂറാതെ പിടിച്ചു നിൽക്കാൻ ഏട്ടൻ എന്താ സൂപ്പർമാൻ എങ്ങാനും ആണോ... എന്തോ തട്ടിപ്പ് ഉണ്ട് ... എന്നോട് പറ പ്ലീസ്

: ഒരു തട്ടിപ്പ് ഉണ്ട്... പക്ഷെ പറയില്ല. ഇപ്പൊ അത് ഞാൻ മാത്രം അറിഞ്ഞാൽ മതി... എന്റെ മോളോട് പറയാൻ ആയിട്ടില്ല. ഇത് ചിലപ്പോ എന്റെ തോന്നൽ ആണെങ്കിലോ. അത് ഒന്ന് സ്ഥിരീകരിക്കട്ടെ. എന്നിട്ട്

💬 Comments

View all comments