0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

പറഞ്ഞുവരുന്നത് ഇത് നല്ല സൂചന ആണെന്നാണോ....

: തീർച്ചയായും അതെ... ഇപ്പൊ അമലിന് ബോധം വന്നു എന്ന് ഇരിക്കട്ടെ, പക്ഷെ ഓർമ വരണം എന്നില്ല. ശരീരം തളർന്ന് പോകുമോ എന്നായിരുന്നു എന്റെ പേടി. പക്ഷെ ദൈവം നമ്മുടെ കൂടെയുണ്ട്. അതുകൊണ്ടാണ് കൈയ്യും കാലും ഒക്കെ  പ്രതികരിച്ച് തുടങ്ങിയത്.

: അപ്പൊ ഏട്ടന് ഇനി പഴയ കാര്യങ്ങൾ ഒന്നും ഓര്മയുണ്ടാവില്ല എന്നാണോ...

: അങ്ങനെയല്ല.... ചില കാലഘട്ടങ്ങൾ മറന്നുപോയെന്ന് വരാം. ഉദാഹരണത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ... അല്ലെങ്കിൽ ഈ ഒരു അപകടം ഉണ്ടാവുന്നതിന് കുറച്ച് മുൻപ് വരെയുള്ളവ, അത് കൃത്യമായി പറയാൻ പറ്റില്ല...
പക്ഷെ എനിക്ക് ഒരു ഉറപ്പുണ്ട് ഇപ്പൊ... അവനെ അലട്ടുന്ന എന്തോ ഒരു സ്വപ്നം ഉണ്ട്. അത് യാഥാർഥ്യമായാൽ ചിലപ്പോൾ അമൽ പൂർണ ആരോഗ്യവാനായി തിരിച്ചു വരും, മാനസികമായി. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവും എന്നും അതിൽ നിന്നും മോചനം ഉണ്ടാവും എന്നും ആണ് ആ സ്വപ്നം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നതെങ്കിലോ....

: ഇപ്പൊ എനിക്ക് ഏകദേശം മനസിലായി.... ഇതിൽ നിന്നൊക്കെ ഒരു മോചനം ഉണ്ടാവും എന്നായിരിക്കും ആ സ്വപ്നത്തിൽ ഉള്ളത് അല്ലെ....

: മിടുക്കി.... നമ്മൾ എപ്പോഴും കാര്യങ്ങളെ പോസിറ്റീവ് ആയി കാണാൻ പഠിക്കണം. നെഗറ്റീവ് കാര്യങ്ങളെ എങ്ങനെ പൊസിറ്റീവാക്കി മാറ്റം എന്നതായിരിക്കണം നമ്മുടെ ചിന്ത.

: ഡോക്ടറോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... അതിന്റെ മുഴുവൻ ഡീറ്റൈൽ ഒന്നും എന്നോട് ചോദിക്കരുത്... ഒരു ഏകദേശ രൂപം ഞാൻ പറയാം.

: ഇതിനുവേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.... ഈ ഒരു അവസരത്തിലും അമൽ ഒരു സ്വപ്നം

💬 Comments

View all comments