Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
കണ്ടിട്ട് ഞെട്ടി വിറയ്ക്കണമെങ്കിൽ ആ രംഗം എപ്പോഴെങ്കിലും അവന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. അതിനെ അവൻ അത്രയ്ക്ക് ഇഷ്ടപെട്ടിരിക്കാം, അല്ലെങ്കിൽ ഭയന്നിരിക്കാം. മോള് കാര്യങ്ങൾ എന്നോട് തുറന്ന് പറ...
: ഡോക്ടറെ... കുറച്ച് സമയം എനിക്ക് തരുമോ...
എന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞിട്ട് ഇപ്പൊ വരാം... ഡോക്ടർ പൊക്കോ... ഞാൻ ക്യാബിനിലേക്ക് വരാം..
: ഓകെ .... അപ്പൊ ശരി
........................
ഷിൽന ഓടിച്ചെന്ന് നിത്യയെ പിടിച്ച് മുറിക്ക് അകത്തേക്ക് വലിച്ചു. കൂടെ അകത്തേക്ക് കടക്കാൻ നോക്കിയ മോഹനനെ തടഞ്ഞുകൊണ്ട് ഷി മുറിക്ക് അകത്ത് കയറി കതക് അടച്ചു. നിത്യ ഒന്നും മനസ്സിലാവാതെ അന്താളിച്ചു നോക്കിനിന്നു.
: അമ്മേ.... ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് പറയുമോ
: എന്താ ഷി...... പെട്ടെന്ന് എന്തുണ്ടായി..
: അമ്മ ഏട്ടന്റെ കൂടെ ഊട്ടിയിൽ പോയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്ന് പറയുമോ ...... കാര്യങ്ങൾ മുഴുവൻ ഇല്ലെങ്കിലും സാഹചര്യങ്ങളും സന്ദർഭങ്ങളും വിവരിച്ച് പറ പ്ലീസ്...
: ഒരൊറ്റ അടി വച്ചുതരും ഞാൻ... പറയാൻ പറ്റിയ നേരം. നിനക്ക് എന്താ വട്ടായോ...
: എന്റെ അമ്മേ ഞാൻ ഇത്രയും നേരം ഡോക്ടറോഡ് ഏട്ടന്റെ കാര്യം സംസാരിക്കുകയായിരുന്നു. ഡോക്ടർക്ക് ചില കാര്യങ്ങൾ അറിയുവാൻ ഉണ്ട്... അതിനുവേണ്ടിയാണ്. പ്ലീസ്... പറയമ്മേ...
: നീ ഈ കാര്യങ്ങൾ ഒക്കെ ഡോക്ടറോട് പറയാൻ പോകുവാണോ...
: അയ്യോ... എന്റെ അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന എന്തെങ്കിലും ഞാൻ ചെയ്യുമോ... അതൊക്കെ ഞാൻ വേണ്ടപോലെ നോക്കി ചെയ്തോളാം.. പ്ലീസ് അമ്മ പറ... നമ്മുടെ ഏട്ടന് വേണ്ടിയല്ലേ...
ഇവിടെ നടന്നതും
💬 Comments
View all comments