0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

മനസിലാവണം എന്നില്ല.. പക്ഷെ അത് ഒരു സംഭവം ആയിരുന്നു...
.......  .....  ......

തന്റെ അമ്മയ്ക്കും ഏട്ടനും ഒരു വിധത്തിലുമുള്ള നാണക്കേട് ഉണ്ടാക്കാതെ ഷിൽന ഭംഗിയായി അമലിന്റെ ഹണിമൂൺ ട്രിപ്പ് വിവരിച്ചു കൊടുത്തു. ഷിൽനയുടെ മുഖത്ത് നേരത്തെ ഉണ്ടായിരുന്ന അതേ പുഞ്ചിരി ഇപ്പോൾ കോശിയുടെ മുഖത്തും കാണാം. ഇനി ഒന്ന് അമലിന് ബോധം തെളിഞ്ഞാൽ മാത്രം മതി.. ബാക്കി ഒക്കെ തനിക്ക് സ്വായത്തമാവും എന്ന ആത്മവിശ്വാസം ഡോക്ടർ കോശിക്ക് കൈവന്നിട്ടുണ്ട്.

______/______/______/_______

കോശി ഡോക്ടറിന്റെ രണ്ടാഴ്ചത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ ആ ശുഭ മുഹൂർത്തം വന്നെത്തി.. രാവിലെ തന്നെ അമലിനെ നനഞ്ഞ തുണികൊണ്ട്‌ തുടച്ച് കുളിപ്പിക്കുകടയായിരുന്നു നിത്യയും ഷിൽനയും. ദീർഘനാളത്തെ ചികിത്സയ്ക്കും ഉറക്കത്തിനും ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത് സംഭവിച്ചു. അമലിന് ബോധം തെളിഞ്ഞു. കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്ന അമലിനെ കണ്ടതും ഷിൽനയും നിത്യയും സന്തോഷം കൊണ്ട് പൊട്ടിപൊട്ടി കരഞ്ഞു. ഇത് കേട്ട് മുറിക്ക് അകത്തേക്ക് ഓടിയെത്തിയ മോഹനൻ കാണുന്നത് കണ്ണ് തുറന്ന് തന്നെ നോക്കി ചെറു പുഞ്ചിരി തൂകുന്ന അമലിനെയാണ്. മോഹനൻ തന്റെ മകന്റെ കൈകൾ ചേർത്തുപിടിച്ച് അവന്റെ നെറ്റിയിൽ ഉമ്മവച്ചുകൊണ്ട് സന്തോഷ കണ്ണുനീർ പൊഴിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിസ്റ്റർ ഉടനെ ഓടി ചെന്ന് കോശി ഡോക്ടറെയും കൂട്ടി അവിടേക്ക് എത്തി... ഡോക്ടർ ഉടനെ പ്രാഥമിക പരിശോധനകൾ നടത്തി അമലിന്റെ തലയിൽ തലോടിക്കൊണ്ട് മുഷ്ടി ചുരുട്ടി വിജയശ്രീ ലാളിതനായെന്ന ഭാവത്തിൽ എല്ലാവരെയും നോക്കി നിറപുഞ്ചിരി തൂകി.

കോശി : മോനേ.... അമൽ, ഞാൻ ഡോക്ടർ കോശി.... ഇതൊക്കെ ആരാണെന്ന് മനസിലായോ...

അമൽ  : അതെന്താ ഡോക്ടർ...

💬 Comments

View all comments