0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.3K

ഇത് എന്റെ അച്ഛൻ, അത്  അമ്മായി, അത് ഷിൽന...ഡോക്ടർ എന്താ ഇങ്ങനെ ചോദിച്ചത്..
ബാക്കി എല്ലാവരും എവിടെ അച്ഛാ... അമ്മ, ചേച്ചി, മാമൻ... അവരൊന്നും വന്നില്ലേ...

( മാമൻ എന്ന് അമലൂട്ടന്റെ വായിൽ നിന്നും കേട്ട നിത്യ ഒന്ന് സ്തംഭിച്ചു...)

മോഹനൻ  : മോനേ... മോന് ചെറിയൊരു അപകടം പറ്റിയിരുന്നു... അതുകൊണ്ടാ നമ്മൾ ഇവിടെ വരേണ്ടി വന്നത്... അവരൊക്കെ വീട്ടിൽ ഉണ്ട്... എല്ലാവരെയും പതുക്കെ കാണാം ... മോൻ കിടക്ക്

അമൽ : എന്റെ തലയ്ക്ക് എന്തോ ഒരു അടികിട്ടിയപോലെ തോന്നിയിരുന്നു എനിക്ക്... എന്താ അച്ഛാ സംഭവിച്ചേ...
അമ്മയോട് വേഗം വരാൻ പറ അച്ഛാ... അമ്മയെ കണ്ടിട്ട് കുറേ നാൾ ആയതുപോലെ ഉണ്ട്...
അമ്മായി എന്തിനാ കരയുന്നേ... ഇവൾ ഇപ്പൊ ക്ലാസ്സിനൊന്നും പോവാറില്ലേ... എടി ഷി... നീ എന്താ ഒന്നും മിണ്ടാത്തെ...

(ഇത കേട്ട ഷിൽനയ്ക്ക് സങ്കടം സഹിക്ക വയ്യാതെ അവൾ വാ പൊത്തി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടി. പാവം നിത്യയ്ക്ക് തന്റെ മോളുടെ കണ്ണുനീർ കണ്ട് സഹിക്കവയ്യാതെ അവളും ഷിൽനയുടെ പുറകെ പോയി... അമലിന് മാത്രം ഒന്നും മനസ്സിലാവാതെ അവൻ അച്ഛനെ നോക്കി ഇതെന്താ എല്ലാവർക്കും പറ്റിയേ എന്ന രീതിയിൽ കൈകൊണ്ട് ആഗ്യം കാട്ടി... )

കോശി : മോനെ അമലേ.... മോന് ചെറിയൊരു അസുഖം ഉണ്ടായിരുന്നു. അത് ഇപ്പൊ കുറേയൊക്കെ മാറി... ബാക്കി കുറച്ചുകൂടി ഉണ്ട് മാറാൻ. അതാണ് മോന് ഇപ്പൊ ഒന്നും മനസിലാവാത്തത്. ഒക്കെ നമുക്ക് ശരിയാക്കാം കേട്ടോ...
മോഹനാ.... ഇനി ഒന്നും പേടിക്കാനില്ല. ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം. നിങ്ങൾ

💬 Comments

View all comments