Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
പക്ഷെ തലയ്ക്ക് ഏറ്റ ക്ഷതം അങ്ങനെയല്ല. നമ്മൾ ഒരു അപകട സമയത്ത് എന്തിലെങ്കിലും പോയി ഇടിക്കുന്നതും , മറ്റൊരാൾ എന്തെങ്കിലും വസ്തു ഉപയോഗിച്ച് നമ്മളെ അടിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അമലിന്റെ തലയ്ക്ക് ഏറ്റ അടി അപകടത്തിൽ പറ്റിയത് ആവാൻ സാധ്യത ഇല്ല. ഒരു പൈപ്പോ ഇരുമ്പ് ദണ്ടോ ഉപയോഗിച്ച് അടിച്ചത് ആവാൻ ആണ് സാധ്യത. മാത്രമല്ല തലയുടെ ഇടതുവശത്ത് നെറ്റിയോട് ചേർന്ന് മുന്നിലും ഒരു വശത്തെക്കുമായാണ് അടി കിട്ടിയിട്ടുള്ളത്. എന്നാൽ മൂക്കിനോ ചെവിക്കോ, കവിളിലോ ഒന്നും ഒരു പോറൽ പോലും ഏറ്റിട്ടില്ല....അതുകൊണ്ട് ഇതൊരു സ്വാഭാവിക അപകടം ആണെന്ന് എനിക്ക് തോന്നുന്നില്ല...
ഷി : ഡോക്ടർ,... ഞാൻ ഒരു കാര്യം കേൾപ്പിക്കാം. അപ്പോൾ ഡോക്ടർക്ക് കൂടുതൽ വ്യെക്തത വരും...
It was a planned attack....
കോശി : really..... ? എങ്കിൽ നിങ്ങൾ എന്തുകൊണ്ട് ഈ കാര്യം പോലീസിൽ അറിയിച്ചില്ല... ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ ഇത് പൊലീസിലിൽ അറിയിക്കേണ്ടത് ആണ്. പക്ഷെ അമലിനെ ദുബായിൽ നിന്നും വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. അതുകൊണ്ടാണ് എനിക്ക് ഇത് റിപ്പോർട്ട് ചെയ്യുവാൻ സാധിക്കാതെ പോയത്.
നിത്യ : ഡോക്ടറെ.... അതിന്റെ ഉത്തരം ആ ഓഡിയോയിൽ തന്നെ ഉണ്ട്... ഒരു തരി ജീവൻ.
ആ ഒരു തരി ബാക്കി ഉണ്ടായിരുന്നു എന്റെ അമലൂട്ടന്..
മോഹനൻ : സാറെ... ഇത് ഇനി സാർ ആരോടും പറയണ്ട. പക്ഷെ സാറിന്റെ നിഗമനങ്ങൾ ഒരു റിപ്പോർട്ട് ആക്കി ഞങ്ങൾക്ക് തരണം. ഈ ഒരു അപകടത്തിന് പുറകിൽ വലിയ എന്തോ
💬 Comments
View all comments