Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
വെറുതെ വിടരുത്.
മോഹനൻ : വേണ്ട മോളേ... ഇപ്പൊ ആരും ഇത് അറിയണ്ട. മോള് ഇത് ഇനി വേറെ ആരോടും പറയരുത്.
അഞ്ജലി : അച്ഛാ.... അച്ഛന് എന്താ പ്രാന്തായോ... അവന്മാരെ വെറുതെ വിടാനോ... എല്ലാവരെയും പൊക്കണം.. ഒരുത്തനെയും വെറുതേ വിടരുത്.. വിളിക്ക് പോലീസിനെ
ഉഷ : മോള് പറഞ്ഞതാ ശരി... എന്റെ മോന് ഈ ഗതി വരുത്തിയവരെ വെറുതെ വിടരുത്
മോഹനൻ : ഇപ്പൊ ഒന്നും വേണ്ട... നിങ്ങൾ ഞാൻ പറയുന്നത് കേൾക്ക്.. ആദ്യം എന്റെ മോനെ രക്ഷിക്കാൻ കഴിയുമോ എന്ന് നോക്കട്ടെ...
അഞ്ജലി : സ്വന്തം മോനെ ഇങ്ങനെ ജീവച്ചവമായി ആക്കിയിട്ടും അച്ഛന് എങ്ങനെ സാധിക്കുന്നു അവർക്ക് വേണ്ടി വാദിക്കാൻ..
മോഹനൻ : മോളേ.... നീ അവൻ അവസാനം പറഞ്ഞത് കേട്ടോ...
"ഒരു തരി ജീവൻ ബാക്കിയുണ്ടെങ്കിൽ തിരിച്ച് വരുമെടാ... തേടി തേടി വരും. നിന്നെയൊന്നും മനസമാധാനത്തോടെ കുടുംബത്ത് കിടത്തി ഉറക്കൂല.... "
ഈ ഒരൊറ്റ ഉറപ്പുമതി എന്റെ മോൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഒരു പോലീസിനും വിട്ടുകൊടുക്കില്ല അവന്മാരെ... എന്റെ മോൻ തന്നെ തീർക്കും അവരുടെ കണക്ക്. ഇനി അവന്മാരെ കൊന്നിട്ട് ജയിലിൽ പോകാൻ ആണെങ്കിൽ ഞാൻ പോയി കിടക്കും എന്റെ മോന് വേണ്ടി. പക വീട്ടാൻ ഉള്ളതാണ്. അവൻ തിരിച്ചുവരും. അവനേ എന്റെ ചോരയാ...
ഷി : മതി വല്യച്ഛാ.... പക വീട്ടണം. എന്റെ ഏട്ടൻ ഒന്ന് കണ്ണുതുറന്നോട്ടെ.. ഒരുത്തനെയും വെറുതെ വിടില്ല.
_______/_______/_______/_______
ആഴ്ചകൾ വീണ്ടും കടന്നുപോയി. അമലിന് മാത്രം ഇതുവരെ ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു
💬 Comments
View all comments