0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.2K

എന്തെങ്കിലും പറ്റിയോ...

ഷി : വല്യച്ഛനോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... വല്യച്ഛനോട് മാത്രമല്ല എല്ലാവരും കേൾക്കണം....

ഉഷ : എന്താ മോളേ.... മോള് പറ...

ഷി : എന്റെ അച്ഛനും തുഷാരയും മരിച്ചതല്ല.... കൊന്നതാ...
എന്റെ ഏട്ടനെയും അവർ കൊന്നതാ... പക്ഷെ ഏട്ടൻ മാത്രം മരണത്തിന് മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായില്ല... എന്റെ ഏട്ടൻ തിരിച്ച് വരും...... അതെനിക്ക് ഉറപ്പാ.

ഉഷ : മോളേ.... നീ എന്തൊക്കെയാ ഈ പറയുന്നേ... കൊല്ലാനോ...
ആര്, എന്തിന്... എന്റെ മക്കളോട് ആർക്കാ ഇത്ര ദേഷ്യം.... പാവം എന്റെ രമേശൻ ഇന്നേവരെ ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല.. അവനോട് ആർക്കാ ദേഷ്യം

നിത്യ : അവള് പറഞ്ഞത് ശരിയാ ഉഷേച്ചി... കേൾപ്പിച്ച് കൊടുക്ക് മോളേ...

മോഹനൻ : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ... എനിക്ക് ഒന്നും മനസിലാവുന്നില്ല...

ഷി : വല്യച്ഛാ ....അന്ന് ഞാനും അമ്മയും തുഷാരയോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് വണ്ടി അപകടത്തിൽ പെട്ടത്..... ബാക്കി ഒക്കെ ഇതിൽ ഉണ്ട്... കേട്ടുനോക്ക്...

ഷിൽന തന്റെ ഫോണിൽ നിന്നും തുഷാരയുമായുള്ള അവസാന ഭാഗങ്ങൾ എല്ലാവരുടെ മുന്നിലും തുറന്നുകാട്ടി. അമലൂട്ടൻ നിസ്സഹായ അവസ്ഥയിൽ തന്റെ ശത്രുക്കളുടെ മുന്നിൽ കേണപേക്ഷിക്കുന്നത് കേട്ടു നിന്ന ഉഷയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പ്രവഹിച്ചുകൊണ്ടിരുന്നു. അമ്മേ എന്ന് വിളിച്ച് കരയുന്ന അമലിന്റെ അവസാന നിലവിളി മോഹനനെ പോലും കരയിച്ചു. മുഴുവൻ കേട്ട് കഴിഞ്ഞ് അല്പനേരത്തേക്ക് ഒരു മൂകത മാത്രമായിരുന്നു എല്ലാവർക്കും.

ഷി  : വല്യച്ഛാ.... ഇത് നമുക്ക് പോലീസിൽ അറിയിക്കേണ്ട... നമുക്ക് ഈ അവസ്ഥ വരുത്തിവച്ച അവന്മാരെ

💬 Comments

View all comments