0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Author : wanderlust Read All Parts 25.2K

ഞങ്ങൾക്ക്...

തമ്പാൻ : പക്ഷെ അത് ഇവിടൊന്നും അല്ല.. കുറച്ച് ചിലവ് കൂടുതൽ ആയിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് അറിയാത്തതുകൊണ്ടാണ് ഞാൻ ഇങ്ങനൊരു ചർച്ച ആവാമെന്ന് കരുതിയത്.
ജർമനി വരെ പോകേണ്ടിവരും. അവിടെ എത്രകാലം നിൽക്കേണ്ടിവരും എന്നൊന്നും അറിയില്ല. ലക്ഷങ്ങളിൽ നിൽക്കുമോ എന്നും പറയാൻ പറ്റില്ല... അത്രയും വലിയൊരു തുക.....

ഷി : ഡോക്ടറേ... എന്റെ അച്ഛന് ഇവിടൊരു ബിസിനസ്സ് ഉണ്ട്. പാവം എനിക്കുവേണ്ടി സ്വരുക്കൂട്ടി വച്ചതാണ് അതൊക്കെ. അതിന്റെ ആസ്തി എത്രയാണെന്നൊന്നും എനിക്ക് അറിയില്ല.... പക്ഷെ എന്തായാലും ഡോക്ടർ പറഞ്ഞ ലക്ഷങ്ങളേക്കാൾ വലുതാണ് എന്ന് മാത്രം അറിയാം.. അതൊക്കെ വിറ്റിട്ടാണെങ്കിലും എന്റെ ഏട്ടനെ രക്ഷിക്കണം എനിക്ക്... ഇവരുടെ സമ്മതത്തിനൊന്നും കത്തുനിൽക്കണ്ട... ഡോക്ടർ വിളിക്ക് കോശി സാറിനെ...

തമ്പാൻ : ഈ മോള്..... ?

നിത്യ : എന്റെ മോളാ സാറേ..... അവള് പറഞ്ഞത് പോരെങ്കിൽ എന്റെ പേരിൽ കുറച്ച് സ്ഥലവും നല്ല ഒന്നാന്തരം ഒരു വീടും ഉണ്ട്. അതുമുഴുവൻ വിറ്റിട്ട് ആണെങ്കിലും നമ്മുടെ അമലൂട്ടനെ തിരിച്ച് കൊണ്ടുവരണം...

മോഹനൻ : പണത്തെകുറിച്ച് ഓർത്തിട്ട് ഡോക്ടർ പേടിക്കണ്ട..... ഇപ്പൊ തൽക്കാലത്തേക്ക് വേണ്ടതൊക്കെ എന്റെ കയ്യിൽ ഉണ്ട്. കാര്യങ്ങൾ പെട്ടെന്ന് ആയിക്കോട്ടെ...

തമ്പാൻ : മതി, ഇനി ഞാൻ നോക്കിക്കോളാം കാര്യങ്ങൾ. പിന്നെ മറ്റൊരു കാര്യം, ഇന്നലെ അമൽ പ്രതികരിച്ചത് ചിലപ്പോൾ എന്തെങ്കിലും സ്വപ്നം കണ്ടതുകൊണ്ടോ അല്ലെങ്കിൽ മനസിൽ എവിടെയോ തങ്ങി നിൽക്കുന്ന ചില സംഭവങ്ങൾ ഓർത്തോ ആയിരിക്കണം. അങ്ങനെ എന്തെങ്കിലും അസ്വാഭാവികമായി ഉണ്ടായിട്ടുണ്ടോ അമലിന്റെ ജീവിതത്തിൽ

ഉഷ : അങ്ങനെ ഒന്നും ഉണ്ടാവാൻ വഴിയില്ല... കാരണം

💬 Comments

View all comments