Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]
ജീവിതത്തിൽ ഇതുവരെ ഒരു വിഷമ ഘട്ടത്തിലൂടെ എന്റെ മോന് പോവേണ്ടി വന്നിട്ടില്ല......
ഷി : ഡോക്ടർ,,, ഒരു കാര്യം ഉണ്ട്. ഏട്ടൻ ഇടയ്ക്കിടെ ഒരു സ്വപ്നം കണ്ട് ഞെട്ടി എഴുന്നേൽക്കാറുണ്ടായിരുന്നു. കുറച്ച് നാൽ മുൻപ് വരെ എന്നോട് ആ കാര്യം പറഞ്ഞിരുന്നു. തുഷാരയും പലപ്പോഴായി എന്നോട് ഇത് പറഞ്ഞിട്ടുണ്ട്... ഇനി അങ്ങനെ എന്തെങ്കിലും കണ്ടിട്ട് ആയിരിക്കുമോ....
തമ്പാൻ : യെസ്.... ദേർ ഇസ് എ പൊസിബിലിറ്റി... എന്തെങ്കിലും ട്രാജഡി ആണോ ?
ഷി : ട്രാജഡി ആയിരിക്കാനാണ് സാധ്യത. കാരണം ആ സ്വപ്നം ആദ്യം കണ്ടത് ഞാനാണ്. ഞാൻ ആ കാര്യം ഏട്ടനോട് പറഞ്ഞതിന് ശേഷമാണ് ഏട്ടൻ പിന്നീട് സ്ഥിരമായി ആ ഒരു സ്വപ്നം കണ്ടുതുടങ്ങിയത്.
തമ്പാൻ : എന്താണെന്ന് ഒന്ന് ചുരുക്കി പറയാമോ...
ഷി : ഏട്ടൻ വെള്ളത്തിലേക്ക് താഴ്ന്ന് പോകുന്നതാണ്. ആരോ ഒരാൾ ഏട്ടനെ കെട്ടിപിടിച്ചിട്ടും ഉണ്ട്. അതൊരു സ്ത്രീയാണ്. ചിലപ്പോൾ ഭാര്യ ആയിരിക്കാം. ചുറ്റും നീല കളറിൽ വെള്ളമാണ്. അവസാനം വെള്ളത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് എന്തിലോ തലയിടിച്ച് നിൽക്കുമ്പോഴേക്കും ഉറക്കം ഞെട്ടി ഉണരും... ഇതാണ് ഏട്ടൻ നിരന്തരമായി കണ്ടുകൊണ്ടിരുന്നത്.. അപ്പോഴൊക്കെ ആകെ വിയർത്ത് ഞെട്ടി എഴുന്നേൽക്കാറാണ് പതിവ് എന്നാണ് തുഷാര എന്നോട് പറഞ്ഞിട്ടുള്ളത്.
തമ്പാൻ : മതി...ഇപ്പോൾ എനിക്കും ചെറിയ പ്രതീക്ഷ ഒക്കെ തോന്നുന്നുണ്ട്. നമ്മൾ വിജയിക്കും. ഈ സ്വപ്നം ആണ് ഇന്നലെ അമലിന്റെ ചലനത്തിന് കാരണമായതെങ്കിൽ അവൻ പഴയ അമലായി തിരിച്ചുവരും. കാരണം അവന്റെ മനസിന്റെ ഏതോ കോണിൽ ഇപ്പോഴും പഴയ കാര്യങ്ങൾ മായാതെ കിടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അത്. ഇനി
💬 Comments
View all comments