Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]
ഉറങ്ങി തീർത്തു. ഉച്ചയ്ക്ക് ഉറങ്ങാൻ തുടങ്ങിയ അമൽ രാത്രി എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ അമ്മ അവന്റെ അടുത്ത് തന്നെ മോനെയും നോക്കി ഇരിക്കുകയാണ്. അമ്മയുടെ മുഖത്ത് സങ്കടം ഇല്ലാതില്ല. വീട്ടിൽ എത്തിയതുമുതൽ നാട്ടുകാരും, വീട്ടുകാരും ഒക്കെ സഹതാപത്തോടെ അമലിനെ നോക്കുന്നത് എന്തിനായിരിക്കും എന്ന ചിന്തയിലാണ് അമൽ. ഈ കാര്യം അവൻ അമ്മയോട് ചോദിച്ച് മനസിലാക്കാൻ തന്നെ തീരുമാനിച്ചു.
: അമ്മേ.... എന്താ ഇവിടെ നടക്കുന്നത്...എല്ലാവരും എന്താ എന്നെ ഒരു സഹതാപത്തോടെ നോക്കുന്നത്. എനിക്ക് എന്താ പറ്റിയേ
: എന്റെ മോന് ഒന്നുമില്ല.... ചെറിയൊരു അപകടം പറ്റി. ഇപ്പൊ എല്ലാം മാറി എന്റെ പഴയ അമലൂട്ടൻ ആയി തിരിച്ചു വന്നില്ലേ.. അതുകൊണ്ട് മോനെ കാണാൻ വന്നതാ അവരൊക്കെ
: അല്ല ...എനിക്ക് എന്തോ കാര്യമായ പ്രശ്നം ഉണ്ട്...ചേച്ചിയുടെ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ...
ഇത് വിശ്വസിക്കാൻ പറ്റുന്നില്ല....
വൈശാകേട്ടന്റെ ഭാര്യ എന്നും പറഞ്ഞ് ഒരാൾ വന്നില്ലേ... എന്താ അവരുടെ പേര്...
: ലീന.
: ആഹ് ലീന... ഇതൊക്കെ എപ്പോ നടന്നു... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ...
അല്ല ഒരു അപകടം പറ്റിയതിന് എന്നെ എന്തിനാ ജർമനി വരെ കൊണ്ടുപോയത്... ഇവിടൊന്നും ഹോസ്പിറ്റൽ ഇല്ലായിരുന്നോ...
: എന്റെ മോനേ...... എല്ലാം പറയാം. നീ ഒന്ന് സമാധാനിക്ക്. ഇപ്പൊ മോൻ ഒന്നും ആലോചിച്ച് ടെൻഷൻ ആവണ്ട. പതുക്കെ 'അമ്മ എല്ലാം പറഞ്ഞുതരാം കേട്ടോ... ഇനി അമ്മായിയും ഷിൽനയും ഒക്കെ ഇവിടെ തന്നെ ഉണ്ടാവും. അവരൊക്കെ പറഞ്ഞുതരും എന്റെ മോന് കാര്യങ്ങൾ ഒക്കെ
: അല്ല മാമനെ
💬 Comments
View all comments