0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.5K

കണ്ടില്ലല്ലോ... മാമൻ തിരിച്ച് പോയോ...
അമ്മായി എന്തിനാ ഇവിടെ നിൽകുന്നേ... അവിടെ വീട് പൂട്ടി ഇടുമോ ?

(തന്റെ അനുജൻ പോയ വിഷമം ഉള്ളിൽ ഒതുക്കി നടക്കുന്ന ഉഷയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ ചോദ്യം. അവളുടെ കണ്ണൊന്ന് കലങ്ങി. കണ്ണുനീർ നിറഞ്ഞുതുടങ്ങി. പക്ഷെ തന്റെ മകന്റെ മുന്നിൽ അവൾ കരയാതെ പിടിച്ചു നിന്നു. )

: മോൻ ഇപ്പൊ എഴുന്നേറ്റ് വാ... എന്തെങ്കിലും കഴിച്ചിട്ട് ബാക്കി ഒക്കെ പറയാം.

: അമ്മേ... ഒരു കാര്യം കൂടി... എന്ത് അപകടമാ ഉണ്ടായത്. നമ്മുടെ കാറും ബൈക്കും ഒക്കെ പുറത്ത് തന്നെ ഉണ്ടല്ലോ... ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളോ.... എവിടെ വച്ചാ സംഭവം

: എന്റെ അമലൂട്ടാ.... മോൻ അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട....
ആദ്യം എന്തെങ്കിലും കഴിക്കാം നമുക്ക്. എന്നിട്ട് സമാധാനത്തിൽ എല്ലാം പറയാം.

: ഉം.... എന്ന വാ... അമ്മ ഒന്ന് പിടിച്ചേ... ഈ കാലിന് ചെറിയ വേദന ഉണ്ട്.
ഞാൻ നേരത്തേ ചോദിക്കണം എന്ന് വിചാരിച്ചതാ.... എന്റെ മുറിയൊക്കെ ആകെ മാറിയല്ലോ...പണ്ട് ഈ അലമാര ഒന്നും ഇല്ലല്ലോ... പുതിയ കർട്ടൻ വന്നു, സോഫ വന്നു.... ഇതൊക്കെ എപ്പോഴാ ചെയ്തത്...

: അമലൂട്ടാ.... നീ അമ്മയെ ധർമസങ്കടത്തിൽ ആക്കല്ലേ മോനെ. മോന്റെ സംശയങ്ങൾ ഒക്കെ പതുക്കെ മാറ്റി തരാം. വലിയൊരു കഥ തന്നെ പറയാൻ ഉണ്ട്. ആദ്യം എന്റെ മോൻ വന്നേ..

_______/______/_______/_______

ദിവസങ്ങൾ കടന്നുപോയി. അമലിന്റെ ചോദ്യങ്ങൾക്ക് ചെറിയ രീതിയിൽ ഉത്തരം പറഞ്ഞുകൊണ്ട് അവന്റെ മനസിന്റെ സംഘർഷം കുറച്ചു കൊണ്ടുവരികയാണ് വീട്ടുകാർ. തന്റെ കൂട്ടുകാരൻ വിഷ്ണുവിന്റെ വീടുവരെ പോയി

💬 Comments

View all comments