0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.6K

: നിങ്ങൾ എല്ലാവരും കൂടി രണ്ട് വണ്ടികളിൽ ആയി പോവുകയായിരുന്നു... മുന്നിൽ പോയിരുന്ന ഏട്ടന്റെ കാറിനാണ് അപകടം പറ്റിയത്... അതിൽ നിങ്ങൾ 3 പേർ ആയിരുന്നു...
ഏട്ടാ.... ഇനി പറയുന്നത് കൂടി കേൾക്കുമ്പോൾ എന്റെ ഏട്ടൻ തകർന്നുപോകരുത്...ഞങ്ങൾക്ക് ഇനി വേറെ ആരും ഇല്ല. അതുകൊണ്ട് ഏട്ടൻ എല്ലാം ക്ഷമയോടെ മനസിലാക്കി ഇതൊക്കെ ഉൾക്കൊള്ളാൻ തയ്യാറാവണം...

: അതാരാ മൂന്നാമത്തെ ആൾ.....ഒളിച്ചുവയ്ക്കാതെ ഇനിയെങ്കിലും എല്ലാം തുറന്ന് പറയെന്റെ ഷിൽനേ.... പ്ലീസ്

: തുഷാരയുടെ കൂടെ എന്റെ അച്ഛനും പോയി ഏട്ടാ..... ..
ഏട്ടൻ ഇത്രയും ദിവസം മാമനെ ചോദിക്കുമ്പോൾ ഞങ്ങളുടെ ഉള്ള് നീറുകയായിരുന്നു.....

(ഇത്രയും പറഞ്ഞ് ഷിൽന വാവിട്ടു കരഞ്ഞു. തന്റെ അച്ഛൻ മരിച്ച ദുഃഖം പതിയെ മായ്ച്ചുകൊണ്ടിരുന്ന അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അമലിന്റെ ചോദ്യങ്ങളും അതിനുള്ള മറുപടിയും.
താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന തന്റെ മാമന്റെ വിയോഗം അമലിനെ തീർത്തും നിരാശനാക്കി. അവന്റെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്. മാമന്റെ ഓർമകൾ ഓരോന്നായി അവന്റെ മനസിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്നു. )

: മോളേ ഷി.... നിന്നെ എന്ത് പറഞ്ഞാ ഞാൻ ആശ്വസിപ്പിക്കേണ്ടത്.. എന്നാലും എന്റെ മാമൻ.... ദൈവമേ.....
എനിക്ക് രക്ഷിക്കാൻ പറ്റിയില്ലല്ലോ രണ്ടാളെയും....

: ഞാനും അമ്മയും അതിൽ നിന്നൊക്കെ മാറി വരികയാണ് ഇപ്പോൾ... ഏട്ടൻ വിഷമിക്കണ്ട. പെട്ടെന്ന് അച്ഛനെക്കുറിച്ച് ഓർത്തപ്പോൾ കരഞ്ഞുപോയതാ.... ഏട്ടൻ വണ്ടി വിട്... ഇനി കുറച്ചക് ദൂരമേ ഉള്ളു.

: എന്നാലും ഞാൻ കാരണം 2 ജീവൻ അല്ലെ പോയത്...... എന്തായിരിക്കും പറ്റിയത്... ഞാൻ ഒരിക്കലും അശ്രദ്ധമായി വണ്ടി ഓടിക്കാറില്ലല്ലോ....
ഇനി ആ അമ്മയുടെ മുഖത്ത്

💬 Comments

View all comments