Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]
മോൻ എഴുന്നേൽക്ക്
: ഞാൻ കാരണം അമ്മായിക്ക് ഉണ്ടായ നഷ്ടങ്ങൾ..... അതിന് എങ്ങനാ ഞാൻ ക്ഷമ ചോദിക്കേണ്ടത്..... സോറി അമ്മായി... ഇങ്ങനൊന്നും സംഭവിക്കുമെന്ന് കരുതിയാവില്ല അന്ന് മാമനേയും കൂടെ കൂട്ടാൻ തോന്നിയത്...
: എന്റെ അമലൂട്ടാ... മോൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്. മോന്റെ തെറ്റുകൊണ്ട് അല്ലല്ലോ ഇങ്ങനൊക്കെ സംഭവിച്ചത്. നമ്മുടെ വിധി അതായിരുന്നു... ഇനി അതോർത്ത് അമലൂട്ടൻ കരയരുത്. എല്ലാം മറന്ന് പഴയ അമലൂട്ടാനായി പുതിയൊരു ജീവിതം തുടങ്ങണം.
ഇത് പറഞ്ഞ ഉടനെ അവൻ നിത്യയെ കെട്ടിപിടിച്ച് തന്റെ വിഷമം മുഴുവൻ കരഞ്ഞുതീർത്തു. ബാത്‌റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ഷിൽന കാണുന്നത് കെട്ടിപിടിച്ച് നിൽക്കുന്ന അമലിന്റെ തലയിൽ തഴുകുന്ന നിത്യയെ ആണ്. അവൾ ഒന്ന് ഉച്ചത്തിൽ ചുമച്ചതും അമൽ ഉടനെ അമ്മായിയെ വിട്ടുകൊണ്ട് എഴുന്നേറ്റ് നിന്ന് കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി തന്റെ മുറിയിലേക്ക് പോയി.
: എന്താ അമ്മേ.... പെട്ടെന്ന് എന്താ ഒരു സ്നേഹ പ്രകടനം
: അവൻ എന്റെ കാല് പിടിച്ചു കരഞ്ഞു... പാവം, അവൻ ചെയ്ത എന്തോ തെറ്റുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് തെറ്റിദ്ധരിച്ച് വന്നതാ എന്റെ അടുത്തേക്ക്.... ഇനി എന്നാണാവോ അമലൂട്ടന് ഇതിൽ നിന്നെല്ലാം ഒരു മോചനം ഉണ്ടാവുന്നത്
: അതൊക്കെ ശരിയാവും അമ്മേ.... ഇന്ന് രാത്രികൊണ്ട് ഏട്ടന്റെ സംശയങ്ങൾ എല്ലാം ഞാൻ തീർക്കും... അമ്മ കിടന്നോ. ഞാൻ ഏട്ടന്റെ മുറിയിൽ പോയിട്ട് വരാം
_______/_______/_______/_______
: ഏട്ടൻ കിടക്കുന്നില്ലേ...
: ഞാൻ ഈ ആൽബം ഒക്കെ നോക്കുകയായിരുന്നു... നിന്നെ കാണാൻ ഇല്ലല്ലോ ഇതിൽ, അമ്മായിയും ഇല്ല. നീ കല്യാണത്തിന്
💬 Comments
View all comments