Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]
ഷിൽന അമലിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു...
: ഏട്ടാ..... ഒന്നുമില്ല. ഏട്ടൻ ടെൻഷൻ ആവല്ലേ...
: ഷീ.... കുറച്ച് വെള്ളം എടുക്ക്...
: ഇതാ.... കുടിക്ക്.... പതുക്കെ.
ഏട്ടൻ ആകെ വിയർത്തല്ലോ, വാ നമുക്ക് ഒന്ന് മുഖം കഴുകിയിട്ട് വരാം.
: ഞാൻ കഴുകിയിട്ട് വരാം... നീ പോവല്ലേ, ഇവിടെ ഇരിക്ക്
മുഖം കഴുകി വകുന്ന അമലിന്റെ മുഖത്ത് ഇപ്പോൾ വേറൊരു ഭാവമാണ്. സങ്കടം മാറി ദേഷ്യമാണ് ഇപ്പോൾ മുഖത്ത്. പല്ല് കടിച്ചുകൊണ്ടാണ് അമൽ ബാത്റൂമിൽ നിന്നും വെളിയിലേക്ക് വന്നത്...
: ഏട്ടൻ വാ ഇവിടെ ഇരിക്ക്....ഇപ്പൊ ബുദ്ദിമുട്ട് ഒന്നും ഇല്ലല്ലോ
: ആരാ കുട്ടൻ..... ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?
: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ....എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്....
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം....
: അതെ... കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും...
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്... കൂടെ നിൽക്കില്ലേ മോളേ..
: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.
(തുടരും)
❤️?
© wanderlust
💬 Comments
View all comments