0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust]

Author : wanderlust Read All Parts 17.5K

ഏട്ടൻ...
എല്ലാം കേട്ടിട്ട് , എന്തുകൊണ്ടാ നമ്മുടെ കല്യാണം നടക്കാതെ പോയതെന്ന് ഏട്ടൻ ചോദിച്ചാൽ ഞാൻ എന്താ പിന്നെ പറയേണ്ടത്...

: നീ എന്തെങ്കിലും കള്ളം പറഞ്ഞ് ഒപ്പിക്ക് മോളേ... ഇപ്പൊ അമലൂട്ടന്റെ മനസിൽ ഒരു കളങ്കവും ഇല്ല. ഇനി പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അവന്റെ മനസ് കൂടി അസ്വസ്ഥമാക്കണോ...

: ഒക്കെ പറയേണ്ടി വരും അമ്മേ... ഏട്ടന്റെ മനസിൽ നൂറ് ചോദ്യങ്ങൾ ഉണ്ടാവും ഇപ്പോൾ തന്നെ. അതിനൊക്കെ ഉത്തരം കൊടുത്തു വരുമ്പോൾ കഥ മുഴുവനും പറയേണ്ടി വരും.
ഇനി ഒന്നും പറഞ്ഞില്ലെന്ന് വയ്ക്ക്, എപ്പോഴെങ്കിലും ഏട്ടന് പഴയ കാര്യങ്ങൾ ഒക്കെ ഓർമ വന്നാൽ എന്തുചെയ്യും. നമ്മൾ രണ്ടാളും പറഞ്ഞതൊക്കെ കള്ളമാണെന്ന് അപ്പോൾ മനസിലാവില്ലേ... അങ്ങനെ ഒരു അവസരത്തിൽ ഏട്ടൻ എന്നെ വെറുത്താലോ...
അതുകൊണ്ട് ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഞാനില്ല. ഇനി എന്റെ ലോകം ഏട്ടനാണ്.

: ഉം.... എന്ന നീ വേഗം പോയിട്ട് വാ. അവന് ക്ഷീണം ഉണ്ടാകും. അധികം ഉറക്കം ഒഴിയേണ്ട.

: വേഗം വരണോ അല്ല അവിടെ തന്നെ കൂടണോ എന്നൊക്കെ ഞാൻ നോക്കിക്കോളാം...  അമ്മ കിടന്നോ

: എന്റെ ഷി.... നിന്റെ കല്യാണം കഴിഞ്ഞിട്ടില്ല. വെറുതേ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.

: എന്റെ അമ്മ ആരും അറിയാതെ ഊട്ടിയിലോളം പോയിട്ട് നാട്ടുകാർ എന്തെങ്കിലും പറഞ്ഞോ...
അതുപോലെ ഇവിടെ നടക്കുന്നത് ഒന്നും ആരും അറിയില്ല. ഇനി എന്റെ മുന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉള്ളു... അത് എന്റെ ഏട്ടനെ പഴയ അമലൂട്ടൻ ആക്കി മാറ്റുക എന്നതാണ്.
അപ്പൊ ശരി. വാതിൽ അടയ്ക്കണ്ട. അഥവാ

💬 Comments

View all comments