Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
ഇത്രയും ആഴത്തിൽ മനസിലാക്കിയിരുന്നു എന്ന്.
: എവിടെ ആ ഡയറി... എനിക്ക് വായിക്കണം അത്.
: ഇപ്പോൾ ഏട്ടൻ അത് വായിക്കണ്ട. ഏട്ടന് പഴയ ഓർമകളൊക്കെ തിരിച്ച് കിട്ടിയിട്ട് മതി അത് വായിക്കാൻ. അല്ലെങ്കിൽ അതൊരു തമാശ ആയേ ഏട്ടന് തോന്നൂ... അവൾ നമ്മളെ മനസിലാക്കിയത് എത്രത്തോളം ഉണ്ടെന്ന് അറിയാൻ ഏട്ടന്റെ പഴയ ഓർമകൾ തിരിച്ചു വരണം. ആ ഡയറി എന്റെ കൈകളിൽ ഭദ്രമായി ഉണ്ട്. അത് ഒരിക്കൽ ഞാൻ തന്നെ വായിച്ചു കേൾപ്പിക്കും എന്റെ ഏട്ടനെ. അന്ന് ഏട്ടൻ എന്നെ തുഷാരെ എന്ന് വിളിക്കും.
: വിഷ്ണു പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നീ എന്റെ ഭാഗ്യം ആണ്. നീ കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും അറിയാതെ മറ്റൊരു അമലായി ജീവിക്കുമായിരുന്നു. നിനക്ക് വേണമെങ്കിൽ ഇതെല്ലാം എന്നിൽ നിന്നും മറച്ചുവച്ച് പുതിയൊരു ജീവിതം എന്റെ കൂടെ തുടങ്ങാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. നീയാടി ശരിക്കും പെണ്ണ്.
: അങ്ങനെ ഒരു ജീവിതം എനിക്കും വേണ്ട ഏട്ടാ... ഏട്ടൻ എല്ലാം അറിയണം. എന്റെ അച്ഛനെയും തുഷാരയെയും കൊന്നവന്മാരുടെ കണക്ക് തീർക്കണം. അവന്മാര് വെറുതെ മരിച്ചാൽ പോര.... ഇഞ്ചിഞ്ചായി ചോര വാർന്ന് ചാവണം...
: തീർക്കും ഞാൻ എല്ലാത്തിനെയും. ഒരു തെളിവും ബാക്കി വയ്ക്കാതെ കൊന്ന് തള്ളണം രണ്ടിനേയും. എന്നിട്ട് വേണം എനിക്ക് ഒന്നുകൂടി തുഷാരയുടെ വീട്ടിൽ പോകാൻ. ആ അമ്മയെ കെട്ടിപിടിച്ചൊന്ന് കരയണം.
: ഏട്ടാ... ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ എന്നോട് ദേഷ്യപ്പെടരുത്. ഞാൻ എത്രയൊക്കെ ഏട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കിയാലും, ആ
💬 Comments
View all comments