0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

അവിടെ ഇരിക്കുകയാണ് ഷിൽനയുടെ ലക്ഷ്യം. ഏട്ടനുമൊത്ത് എത്രതവണ വന്നാലും മടുക്കാത്ത ഒരു സ്ഥലമാണ് ഈ പാടവും, തോടും, കലുങ്കുമൊക്കെ.

: ഷി..... നീ ഒരു കാര്യം ശ്രദ്ധിച്ചോ.. ചേച്ചിയുമായി കുട്ടൻ അങ്ങനെ പെരുമാറാൻ എന്താണ് ശരിക്കും കാരണമെന്ന് അവളോട് ചോദിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ എന്നല്ലേ വിഷ്ണു പറഞ്ഞത്.... അങ്ങനെ ആണെങ്കിൽ നമുക്ക് അവളോട് ചോദിച്ചാലോ

: എന്റെ മുത്തേ.... നേരം പരപരാ വെളുക്കുന്നതേ ഉള്ളു...ചേച്ചി ഒന്ന് എഴുന്നേൽക്കട്ടെ...

: അത് മതി.... പക്ഷെ നമുക്ക് ചോദിക്കണം എന്തായാലും.

: ചോദിക്കാം.... വേറെ ഒരാൾക്ക് ചിലപ്പോ നമ്മളെ സഹായിക്കാൻ പറ്റും. എന്റെ അമ്മയ്ക്ക്. കാരണം ഏട്ടൻ എല്ലാ രഹസ്യങ്ങളും പറഞ്ഞിരുന്നത് അമ്മയോടാ..കൂടാതെ നിങ്ങൾ രണ്ടും ഏത് സമയത്തും ഒരുമിച്ച് ആയിരുന്നല്ലോ മംഗലാപുരത്ത് ഉണ്ടായത്. ഏട്ടൻ ഇന്നലെ ചോദിച്ചില്ലേ അവിടെവച്ച് ഏതെങ്കിലും പെണ്ണ് കേസിൽ പെട്ടിരുന്നോ എന്ന്... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ അറിയാതിരിക്കില്ല
: എന്ന നീ തന്നെ എല്ലാം ചോദിച്ച് മനസിലാക്ക്.... എനിക്ക് എന്തോ അമ്മായിയെ ഫേസ് ചെയ്യാൻ ഒരു മടി.

: ഒന്ന് പോ എന്റെ ഏട്ടാ.... ഒരു മടിയും വേണ്ട. ഏട്ടൻ തന്നെ ചോദിച്ചാൽ മതി.
എന്റെ ഏട്ടാ.. ഈ വിഷയം നമുക്ക് ഇനി വീട്ടിൽ എത്തിയിട്ട് പറയാം. കുറച്ചുനേരം എന്നോട് ഒന്ന് സംസാരിക്ക് മാഷേ...

: നിന്നോട് എന്ത് തേങ്ങയാ പറയേണ്ടത്... നീ പറഞ്ഞോ ഞാൻ കേൾക്കാം..

: ആണോ... എന്ന എനിക്ക് ഒരു ആമ്പൽ പറിച്ചു താ... എന്നിട്ട് ബാക്കി പറയാം.

: വെള്ളത്തിൽ ഇറങ്ങിയിട്ടോ.... ഒന്ന് പോടി

: എന്നോട്

💬 Comments

View all comments