Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ... അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം.......
: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ....
: അത് അറിയില്ല... വിഷ്ണു ഏട്ടനോട് ചോദിച്ചാലോ...നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്
: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്.... ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്...
: എന്റെ ബുദ്ദൂസ്.... ഇതൊക്കെ എല്ലാവർക്കും അറിയാം. ഏട്ടൻ ഇനി അമ്മയോട് പറയാൻ എന്തെങ്കിലും ബാക്കി ഉണ്ടോ... ചക്കരയും അടയും പോലെ ആയിരുന്നില്ലേ രണ്ടും....
നേരത്തെ കെട്ടിപിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി വീണ്ടും തുടങ്ങിയെന്ന്.....
പറയാൻ പറ്റില്ല ഏട്ടന്റെ കാര്യമല്ലേ ... ഹീ
: ഹേയ് അങ്ങനെ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല.. നീ കിട്ടുന്ന അവസരത്തിൽ ഒക്കെ എനിക്കിട്ട് താങ്ങുന്നുണ്ട് അല്ലെ
: അതൊക്കെ വിട്... ഏട്ടൻ വിഷ്ണു ഏട്ടനെ വിളിക്ക് ആദ്യം..
അമൽ ഫോണിൽ വിഷ്ണുവുമായി സംസാരിച്ചു തുടങ്ങി. ചോദ്യങ്ങൾ കൂടി കൂടി വന്നതോടെ വിഷ്ണു നേരിട്ട് കാണാം എന്നും പറഞ്ഞ് നേരെ അമലിന്റെ വീട്ടിലേക്ക് വന്നു. അമൽ താഴെ ഇറങ്ങിച്ചെന്ന് വിഷ്ണുവിനേയും കൂട്ടി തന്റെ മുറിയിലേക്ക് വന്നു. വിഷ്ണു നോക്കുമ്പോൾ ഷിൽനയും ഉണ്ട് ആ മുറിയിൽ. ഇവൾ എന്താ ഇവിടെ എന്ന് ആലോചിച്ചുകൊണ്ട് അവൻ മുറിക്ക് അകത്തേക്ക് കയറി ഇരുന്നു. അമലിന്റെ ചോദ്യങ്ങൾക്ക് എല്ലാമുള്ള മറുപടി അവൻ കൊടുത്തു.
💬 Comments
View all comments