Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
ദുബായിൽ ഉണ്ടായിരുന്നപ്പോൾ അമൽ വിഷ്ണുവിനെ വിളിച്ച് സംസാരിച്ചിരുന്ന കാര്യങ്ങൾ ഒക്കെ കൃത്യമായി തന്നെ വിവരിച്ചു. ഇതൊക്കെ എന്തിനാണ് ഇപ്പോൾ ചോദിച്ചത് എന്ന് മനസിലാകാതെ ഇരുന്ന വിഷ്ണുവിന് മുൻപിൽ ഷിൽന അവളുടെ കൈവശമുള്ള ഓഡിയോ കേൾപ്പിച്ചുകൊടുത്തു. വിഷ്ണുവിന്റെ മുഖം ആകെ മാറി. സങ്കടവും പകയും അവന്റെ മുഖത്ത് നിന്നും വായിക്കാം.
വിഷ്ണു : അമലൂട്ടാ.... ഇത് അവൻ തന്നെ, കുട്ടൻ. അവന്മാർ പറഞ്ഞത് വച്ചു നോക്കുമ്പോൾ ഇത് എന്തോ പെണ്ണ് കേസ് ആണല്ലോ.. നിന്റെ ചേച്ചിയുടെ വിഷയം കഴിഞ്ഞിട്ട് വർഷം കുറേ ആയില്ലേ.. അപ്പൊ ഇതിൽ വേറെയും എന്തോ വിഷയം ഉണ്ട്. നീ ഒന്ന് നന്നായി ഓർത്തുനോക്കിയേ...
അമൽ : എന്റെ ചങ്കേ.... സ്വന്തം ഭാര്യയെ പോലും ഓർമയില്ല എനിക്ക്, പിന്നെ ആണോ ഇത്...
വിഷ്ണു : സ്വന്തം ഭാര്യയെ ചിലപ്പോ നീ മറക്കും....
അമൽ : എന്താ പറഞ്ഞേ....
വിഷ്ണു : ആഹ് ഒന്നുമില്ല... അത് വിട്. നമുക്ക് കാര്യത്തിലേക്ക് കടക്കാം.. കുട്ടനെ പൊക്കിയാലോ നമുക്ക്
അമൽ : അവൻ ഗൾഫിൽ ആയിരിക്കില്ലേ... അവനെ ഇപ്പൊ പൊക്കിയാൽ അവന്റെ കൂടെയുള്ളവർ രക്ഷപ്പെടും... അത് പാടില്ല. മിക്കവാറും എന്റെ തലയ്ക്ക് അടിച്ചത് കൂടെ ഉള്ളവൻ ആയിരിക്കും. അവനെ വേണം എനിക്ക്...
വിഷ്ണു : അവനെ കിട്ടാൻ ഒന്നുകിൽ കുട്ടനെ പൊക്കണം അല്ലെങ്കിൽ നിനക്ക് ഓർമ തിരിച്ചു കിട്ടണം.... അതും അല്ലെങ്കിൽ ഇതെല്ലാം അറിയാവുന്ന ആരെങ്കിലും ഉണ്ടാവണം... ഇത് മൂന്നും നടക്കുന്ന കാര്യമാണോ അമലൂട്ടാ...
ഷി : എന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണീ... ആ കുരുട്ട് ബുദ്ദിയൊന്ന് പ്രയോഗിക്ക്. ഐഡിയകൾ
💬 Comments
View all comments