0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 17.9K

പോരട്ടെ...
വിഷ്ണു  : ആക്കിയതാണല്ലേ.... ഇവന്റെ കൂടെയല്ലേ ഇപ്പൊ നടക്കുന്നത്, ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളൂ....

അമൽ : ടാ....നീ എന്തെങ്കിലും ഒരു ഐഡിയ പറ... ആലോചിച്ച് നോക്ക്

ഷി : ഏട്ടാ... അവന്മാരുടെ ഡീറ്റൈൽസ് ദുബായ് പോലീസിന്റെ കയ്യിൽ ഉണ്ടാവില്ലേ... ഫോട്ടോ അടക്കം ഉണ്ടാവുമല്ലോ... അത് എങ്ങനെങ്കിലും സംഘടിപ്പിച്ചാൽ പോരെ

വിഷ്ണു : യെസ്..... അത് പൊളിക്കും. ആ ഡീറ്റൈൽസ് മാത്രം പോര, ഈ പണി വന്നത് ഏത് വഴിക്കാണെന്ന് കൂടി അറിയണം. അതിനിന് നിന്നെക്കൊണ്ട് മാത്രമേ പറ്റൂ അമലൂട്ടാ... ഏതെങ്കിലും പെണ്ണുമായി ബന്ധപ്പെട്ട കാര്യത്തിൽ നീ ഇടപെട്ടിട്ടുണ്ടോ... അതൊന്ന് ആലോചിച്ചു നോക്ക്.

അമൽ : എടാ നാട്ടിൽ ഉള്ളപ്പോൾ ഞാൻ നിന്റെ കൂടെ തന്നെയല്ലേ ഉണ്ടാവാറ്... ഇനി മംഗലാപുരത്ത് വച്ച് എന്തെങ്കിലും.....

വിഷ്ണു : ഇപ്പോഴാ ഓർമ വന്നത്... ഷിൽനയെ ശല്യപ്പെടുത്തിയ ഒരുത്തന്റെ കാര്യം നീ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അവൻ അല്ല നിന്നെ അന്വേഷിച്ച് നാട്ടിൽ വന്നത്. അവന്റെ ഫോട്ടോ നീ എനിക്ക് അയച്ചു തന്നിരുന്നു. എന്തായാലും അവൻ അല്ല നിന്നെ തേടി വന്നത്. ഷീ.... നീ ഒന്ന് മംഗലാപുരത്ത് ഉണ്ടായിരുന്ന സംഭവങ്ങൾ എല്ലാം ഇവന് വിവരിച്ചു കൊടുക്ക്. ചിലപ്പോ എന്തെങ്കിലും സൂചന കിട്ടിയാലോ

ഷി : ശരി ഏട്ടാ.... ഞാൻ പറഞ്ഞുകൊടുക്കാം

വിഷ്ണു : നീ പേടിക്കണ്ടെടാ... നമ്മൾ കണ്ടെത്തും അവന്മാരെ. നിങ്ങൾ സംസാരിക്ക് എനിക്ക് രാവിലെ ഒരു കേസ് ഉള്ളതാ. ഞാൻ പോയിട്ട് നാളെ വൈകുന്നേരം വരാം.

അമൽ : ടാ... നീ നേരത്തെ പറഞ്ഞത് എന്താ.. ഭാര്യയെ ചിലപ്പോ

💬 Comments

View all comments