0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 17.9K

മറക്കും എന്നോ.... അതിൽ എന്തോ ഉണ്ടല്ലോ..
നിങ്ങൾ എല്ലാവരും എന്തൊക്കെയോ എന്നോട് ഒളിക്കുന്നില്ലേ എന്നൊരു സംശയം. ഇവളും പറയുമ്പോൾ ചിലതൊക്കെ മുക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്... കാര്യം പറയെടാ, എന്റെ മാനസികാവസ്ഥ ഇപ്പൊ നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല. അതുകൊണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്ന് പറ

വിഷ്ണു : എടാ അത് ഞാൻ ചുമ്മാ പറഞ്ഞതാ... പക്ഷെ നിന്റെ കല്യാണത്തിന്റെ തലേ ദിവസം രാത്രി നീ കുറേ കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് നീ പലതും എന്നിൽ നിന്നും മറച്ചു. മുഴുവൻ പറഞ്ഞില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞിരുന്നെങ്കിൽ എന്ത് വിലകൊടുത്തും നിനക്കുവേണ്ടി ഞാൻ അതിന് കൂട്ടുനിൽക്കുമായിരുന്നു.

ഷി : ഏട്ടൻ എന്താ അന്ന് പറഞ്ഞത്...  ( ഷി ആശ്ചര്യത്തോടെ വിഷ്ണുവിനെ നോക്കി)

വിഷ്ണു : ചങ്കേ.... നീ എല്ലാം സുഖമായി വന്നിട്ട് നിന്നോട് പറയണം എന്നുവച്ച കുറച്ച് കാര്യങ്ങൾ ഉണ്ട്. ചിലപ്പോ ഇവൾ നിന്നോട് അത് പറയില്ല. പക്ഷെ എനിക്ക് പറയാൻ ഉണ്ട്. താൻ കാരണം തന്റെ പ്രിയപ്പെട്ടവർക്ക് ഒരു അപമാനം ഉണ്ടാവരുത് എന്ന് ആയിരുന്നു നിന്റെ വാശി. അന്ന് നീ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായില്ല ആ പ്രിയപ്പെട്ടവർ ആരൊക്കെ ആണെന്ന്. പക്ഷെ കല്യാണത്തിന്റെ അന്ന് രാവിലെ മനസിലായി. പിന്നെ നീ ജർമനിയിലെ ആശുപത്രിയിൽ ഒന്നും അറിയാതെ കിടക്കുമ്പോൾ ഞാൻ ഉഷേച്ചിയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ വ്യെക്തമായത്.
എന്തിനാടി ഷി ഇങ്ങനെ ഉരുകി ജീവിക്കുന്നത്, ഇനിയെങ്കിലും മനസുതുറന്നത്‌ പറഞ്ഞൂടെ നിനക്ക് നിന്റെ ഏട്ടനെ ഇഷ്ടമാണെന്ന്....
എടാ പൊട്ടാ.... ഇവളെ ഓർത്തിട്ടാ നീ അന്ന് രാത്രി

💬 Comments

View all comments