0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 17.9K

എന്റെ കൂടെ ഇരുന്ന് കള്ള് കുടിച്ചത്. അന്ന് നിനക്ക് താങ്ങാൻ പറ്റാത്ത സങ്കടം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായതാ... കാരണം കള്ളിന്റെ രുചി പിടിക്കാഞ്ഞിട്ട് ജൂസിൽ വരെ മിക്സ് ചെയ്തിട്ട് കുടിക്കുന്നവനാ നീ.... ആ നീയാണ് അന്ന് വെള്ളംപോലും ഒഴിക്കാതെ ഒരു ലാർജ് കമഴ്ത്തിയത്. ഈ പെണ്ണ് നിനക്കുവേണ്ടി സഹിച്ച ത്യാഗം ഒന്നും നീ അറിഞ്ഞിട്ടില്ല. സ്വന്തം അച്ഛൻ പോയതറിഞ്ഞ് ബോധം ഇല്ലാതെ കിടക്കുമ്പോഴും ഉറക്കത്തിൽ ഇവൾ പറഞ്ഞുകൊണ്ടിരുന്നത് നിന്നെക്കുറിച്ചാ... സ്വന്തം ഭാര്യയും അമ്മയും പോലും ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാ ഈ പെണ്ണ് നിനക്കുവേണ്ടി ആശുപത്രിയിൽ ചെയ്തത്. നീ ബോധം ഇല്ലാതെ കിടക്കുമ്പോൾ ഇവൾ നിന്നെ പരിചരിച്ച പോലൊന്നും ഈ ലോകത്ത് വേറെ ആരും ചെയ്യില്ല. നിന്റെ അച്ഛൻ കരഞ്ഞുകൊണ്ടാ ഇവളുടെ ത്യാഗത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. നീ ജീവിക്കുമോ അതോ ജീവിതകാലം മുഴുവൻ അതേ കിടപ്പ് കിടക്കുമോ എന്നൊന്നും അറിയാത്ത സമയത്ത് , സ്ഥാനം ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല ഒരു അടിമയെപ്പോലെ ജീവിതകാലം മുഴുവൻ നിന്റെ കൂടെ കഴിഞ്ഞോളാം എന്നും പറഞ്ഞാ ഇവൾ നിന്റെ കൂടെ വന്നത് അറിയോ...
മറ്റൊരു വഴി ഇല്ലാതെയാണ് നീ തുഷാരയെ താലി ചർത്തിയത്. ഈ പൊട്ടിപ്പെണ്ണ് അവളുടെ ഇഷ്ടം തുറന്നു പറയാൻ വൈകിപ്പോയി. അതിനുള്ളിൽ നീ തുഷാരയെ കല്യാണപെണ്ണായി ഉറപ്പിച്ചു. പിന്നെ തുഷാരയെയും അവളുടെ വീട്ടുകാരെയും ചതിക്കരുത് എന്നോർത്ത് നീ അവളെ താലികെട്ടി. നീ അന്ന് രാത്രി ഇതൊക്കെ പറഞ്ഞപ്പോൾ എനിക്ക് അറിയില്ലായിരുന്നു അത് ഈ പാവം ആണെന്ന്. അല്ലെങ്കിൽ അന്ന് രാത്രി ഇവളെയും വിളിച്ചിറക്കി നിങ്ങടെ കല്യാണം ഞങ്ങൾ കൂട്ടുകാർ

💬 Comments

View all comments