Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
നടത്തുമായിരുന്നു.
അമൽ : വിഷ്ണു നീ...... നിങ്ങൾ ഇത് എന്തൊക്കെയാ ഈ പറയുന്നേ... ഇവൾ എന്റെ പെങ്ങൾ അല്ലേ, അപ്പൊ ഞാൻ ഇഷ്ടമില്ലാത്ത ആണോ തുഷാരയെ കെട്ടിയത്.....ഞാൻ ഇഷ്ടമില്ലാതെ ആണോ അവളുടെ കൂടെ ജീവിച്ചത്...
വിഷ്ണു : ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്. നീ ഇവളോട് ചോദിക്ക്.
പക്ഷെ നിന്നോട് എനിക്ക് ബഹുമാനം ഉണ്ട്. നീ താലികെട്ടിയ പെണ്ണിനെ പൊന്നുപോലെ നോക്കി. അവൾക്ക് മരിക്കുന്നത് വരെ ഒരു സ്നേഹക്കുറവും തോന്നിയിട്ടുണ്ടാവില്ല.
അമൽ : ഷി... മോളേ എന്തൊക്കെയാ ഇവൻ ഈ പറയുന്നത്..
ഷി : ഇനി ഒന്നും ഒളിച്ചിട്ട് കാര്യമില്ലെന്ന് അറിയാം...
ഏട്ടൻ വിഷമിക്കണ്ട. തുഷാര ഭയങ്കര സന്തോഷവതി ആയിരുന്നു. ഏട്ടനെക്കുറിച്ച് അവൾ എന്നും നല്ലതേ പറയാറുള്ളൂ...
ബാക്കി എല്ലാം ഞാൻ പറയാം...
വിഷ്ണു : ടാ.... ഇവളില്ലേ.... നിന്റെ ഭാഗ്യം ആണ്. ചിലപ്പോ ഈ പെണ്ണിന്റെ പ്രാർത്ഥന ഒറ്റ ഒന്ന് കൊണ്ടായിരിക്കും ഒരു തരി ജീവൻ നിന്നിൽ ബാക്കി ആയത്. നിനക്ക് അറിയോ അന്ന് രാത്രി രണ്ട് പേർ മരിച്ചെന്ന് ടിവിയിൽ ന്യൂസ് കാണുമ്പോ ഈ നാട് മുഴുവൻ അതിൽ ഒന്ന് നീ ആവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭ വാർത്ത കേൾക്കാൻ കാതോർത്ത് ഇരിക്കുകയായിരുന്നു. രണ്ട് മൃതദേഹങ്ങൾ ഈ നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ അതിന്റെ കൂടെ മറ്റൊരു വണ്ടിയിൽ ആണ് ഇവളെയും നിത്യേച്ചിയെയും ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്നത്. അതുവരെ ബോധം കെട്ട് പിച്ചും പേയും പറഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു രണ്ടാളും. ഞാനും ലീനയും നിന്റെ അമ്മയുമാ ഇവർക്ക് കൂട്ടിരുന്നത്. അന്നൊക്കെ ഒറ്റ പ്രാർത്ഥനയേ ഉള്ളു.... നീ ബാക്കി ആവണേ
💬 Comments
View all comments