0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 17.9K

എന്ന്. അല്ലെങ്കിൽ ചിലപ്പോ ഈ പെണ്ണിന് പ്രാന്ത് ആയിപ്പോകുമായിരുന്നു. അവളുടെ ഉള്ളിൽ അത്രയ്ക്ക് ആഴത്തിൽ ആണെടാ നിന്നോടുള്ള ഇഷ്ടം.... ഇനിയെങ്കിലും നീ ഈ പാവത്തിനെ കണ്ടില്ലെന്ന് നടിക്കരുത്.

അമലൂട്ടാ..... മരിച്ചു മണ്മറഞ്ഞു പോയവർക്ക് വേണ്ടി ജീവിക്കുന്ന ശവങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. ഇവൾ ഇപ്പൊ സത്യത്തിൽ ഒരു ശവം ആണ്. തന്റെ ഇഷ്ടവും ആഗ്രഹവും ഒക്കെ നടക്കുമോ എന്ന് പോലും പ്രതീക്ഷ ഇല്ലാതെ നിനക്കുവേണ്ടി ജീവിക്കുന്ന ശവം. നീ വേണം ഇനി ഇവളെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാൻ. നിന്റെ ഓർമശക്തി തിരിച്ചു കിട്ടരുതേ എന്നാണ് ഞാൻ ചില അവസരത്തിൽ പ്രാർത്ഥിക്കുന്നത്. ചിലപ്പോ അത് കിട്ടികഴിഞ്ഞാൽ നീ ഇവളെ വേണ്ടെന്ന് വച്ചാലോ..... ഇത്രയും കാര്യങ്ങൾ നിന്റെ വീട്ടുകാർക്ക് ചിലപ്പോ നിന്നോട് പറയാൻ പറ്റിയെന്ന് വരില്ല. ഞാൻ നിന്റെ ചങ്ക് അല്ലെടാ.... ഞാൻ അല്ലെ നിന്നോട് ഇതൊക്കെ പറയേണ്ടത്. ഞാൻ പറഞ്ഞാൽ നീ തള്ളികളയില്ലെന്ന് നിന്റെ അമ്മയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതാ എന്നോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. പക്ഷെ ഇത്രപെട്ടെന്ന് നിന്നോട് ഇതൊക്കെ പറയാൻ പറ്റുമെന്ന് ഞാനും വിചാരിച്ചില്ല. അവരൊക്കെ പോയിട്ട് അഞ്ചാറ് മാസം കഴിഞ്ഞില്ലേ.... നീ വേണേൽ ഇനിയും സമയം എടുത്തോ... പക്ഷെ ഒരിത്തിരി സ്നേഹം ഇതിനോട് കാണിക്കണം. അല്ലേൽ ചിലപ്പോ നിന്റെ തുഷാര പോലും നിന്നെ വെറുക്കും. അത്രയ്ക്ക് നിനക്കുവേണ്ടി സഹിച്ചവൾ ആടാ ഷിൽന.

ഇനി നിങ്ങൾ ബാക്കി പറഞ്ഞോ....മൈര് ടെൻഷൻ ആയി.... അയ്യോ....
നീ ഇവിടെ ഉണ്ടായത് ഓർത്തില്ല... സോറി പെങ്ങളേ... എന്ന ഞാൻ പോയിട്ട് വരാം.

ഷി : മൈ.... ന്ന് പറഞ്ഞതിനാണോ സോറി പറഞ്ഞത്.... അത്

💬 Comments

View all comments