Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]
എന്നോട് ഏട്ടൻ എത്രയോ പ്രാവശ്യം പറഞ്ഞിട്ടുള്ളതാ...
അമൽ : എടാ.... നീ പോയേ... പോയിട്ട് നാളെ വാ...
വിഷ്ണു : ആഹാ.... എല്ലാം കേട്ട് കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില അല്ലേ.... ആഹ് എടാ നീ ദുബായിൽ പോകുമ്പോ എന്നോട് കുറച്ചക് കാശ് കടം വാങ്ങിയത് ഓർമയുണ്ടോ... പതുക്കെ തന്നാൽ മതി. അധികം ഒന്നും ഇല്ല ഒരു അമ്പ... അല്ല ഒരു ലക്ഷം..
അമൽ : എടാ മൈത്താണ്ടി.... നീ ഇത് നല്ലോണം മൊതലെടുക്കുമെന്ന് എനിക്ക് അറിയാം... സത്യം പറയെടാ നീ എനിക്ക് അല്ലെ കാശ് തരാനുള്ളത്...
വിഷ്ണു : ഹീ.... ബാക്കി ഒന്നും ഓർമ ഇല്ലെങ്കിലും ഈ തെണ്ടിക്ക് കാശിന്റെ കാര്യത്തിൽ ഭയങ്കര ഓർമ കാണുമെന്ന് ഞാൻ ഇന്നലെ കൂടി പിള്ളേരോട് പറഞ്ഞതേ ഉള്ളു....
ആഹ് ഞാൻ ഒരു അമ്പത് നിനക്ക് തരാൻ ഉണ്ട്... അത് നീ ബുക്കിൽ എഴുതി വച്ചോ....
ഷി : എന്ത് സാധനം ആണ് നിങ്ങൾ... ക്രിമിനൽ അഡ്വക്കേറ്റ് ആണല്ലേ... ഇനിയെങ്ങാൻ എന്റെ ഏട്ടനെ പറ്റിക്കാൻ ഇങ്ങ് വാ...
വിഷ്ണു : ഹീ....സാറി..... ഇനിയും ലേറ്റ് ആയാൽ ശരിയാവില്ല മോളേ... അപ്പൊ ശരി.
അവന്മാരെ നമുക്ക് പൊക്കാം.. നീ ഇപ്പൊ ഉറങ്ങാൻ നോക്ക് ചങ്കേ...
...........................
വിഷ്‌ണുവിനെ പറഞ്ഞയച്ച് അമൽ വാതിലും പൂട്ടി മുറിയിലേക്ക് തിരിച്ചുവന്നു. ഷിൽന അവളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. അമലിന്റെ മുഖത്തേക്ക് നോക്കാതെ അവൾ മുറിയിൽ നിന്നും ഇറങ്ങാൻ ഭാവിച്ച് മുന്നോട്ട് നടന്നു. ഉടനെ അമൽ അവളുടെ കൈയ്യിൽ പിടിച്ച് പുറകിലേക്ക് വലിച്ചുകൊണ്ട് അവന്റെ ദേഹത്തോട് ചേർത്തുനിർത്തി അവളെ
💬 Comments
View all comments