0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

കൂടുതൽ വ്യെക്തത വരുത്തുകയാണ് അമലിന്റെ ലക്ഷ്യം.

: എടാ നീ കരുതും പോലെ അവന്മാരെ എനിക്ക് പരിചയം ഒന്നും ഇല്ല ....

: എന്റെ ചേച്ചി... നിന്നെ അറിയാത്തവർ എങ്ങനാ ആദ്യമായി കണ്ടപ്പോൾ തന്നെ കൈയ്യിൽ കയറി പിടിക്കുക... നീ മുഴുവൻ കാര്യങ്ങളും തുറന്ന് പറ

: ആദ്യായിട്ട് ഒന്നും അല്ല അവർ എന്നെ കാണുന്നത്. ഞാനും എന്റെ ഒരു കൂട്ടുകാരിയും ബസ്സ് ഇറങ്ങി നടന്ന് വരുമ്പോൾ ഇവർ എന്നും ബൈക്കിൽ പുറകെ വരാറുണ്ടായിരുന്നു. അതിൽ ഒരുത്തൻ അവളെ വളയ്ക്കാൻ നോക്കിയതാ..

: അതിന് എന്തിനാ അവൻ നിന്റെ കൈയ്യിൽ കയറി പിടിച്ചത്... നീ തെളിച്ച് പറഞ്ഞേ

: എന്റെ ഫ്രണ്ടിന്റെ കല്യാണം കഴിഞ്ഞതാ... അവളെയാ അതിൽ ഒരുത്തൻ നോക്കിയത്. അവൾ കുറേയൊക്കെ മൈൻഡ് ആക്കാത്തെ നടന്നു...അവസാനം സഹി കെട്ടപ്പോൾ അവനോട് നല്ലോണം ചൂടായി.

: എന്നിട്ട്....
നിന്റെ റോൾ എന്താ ഇതിൽ.... അതാരാ ആ കല്യാണം കഴിഞ്ഞ ഫ്രണ്ട്

: അവന്മാരുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഞാനും കുറേ ചൂടായി അതിൽ ഒരുത്തനോട്... അവസാനം അവൻ പറഞ്ഞു. അവളെ വേണമെന്നില്ല നീയായാലും മതിയെന്ന്....ഇത്രയേ ഇപ്പൊ നിന്നോട് പറയാൻ പറ്റു... ഇതിലും കൂടുതൽ പറഞ്ഞു അവന്മാര്... പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ അപ്പൊ തന്നെ ഞാൻ അവന്റെ കരണം നോക്കി ഒന്ന് കൊടുത്തു. അതിന് പകരം വീട്ടാൻ വന്നതാ അടുത്ത ദിവസം.... ഇതൊക്കെ നിന്നോട് അന്നേ പറയണം എന്നുണ്ടായിരുന്നു. പക്ഷേ......

: ആഹ്... അത് പൊളിച്ചു. എന്തായാലും ഒന്ന് കൊടുത്തല്ലോ...
ഇനി പറ, അതേതാ ഞാൻ അറിയാത്ത നിന്റെ

💬 Comments

View all comments