0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

ഫ്രണ്ട്

: പ്ലീസ് ടാ.... അത് ഞാൻ പറയില്ല. ബാക്കി എല്ലാം ഞാൻ പറഞ്ഞില്ലേ

ഷി : എന്റെ ചേച്ചീ..... അത് കൂടി പറ ഏട്ടനോട്... കാരണം ഞങ്ങൾ ഇപ്പൊ ഇരുട്ടിൽ തപ്പുകയാ... ഓരോ പേരും സന്ദർഭവും അത്ര പ്രധാനപെട്ടതാണ്. ഒന്ന് പറ ചേച്ചീ.... ഞങ്ങൾ അല്ലാതെ വേറെ ആരും ഇത് അറിയില്ല...

: അമലൂട്ടാ.... ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ അവർക്ക് നാണക്കേടാണ്.. നാട്ടുകാർക്ക് അതും ഇതും പറഞ്ഞുണ്ടാക്കാൻ പിന്നെ അത് മതി. ഒന്നാമത് അവരെ കല്യാണം കഴിച്ച് കൊണ്ടുവന്നതാ ഈ നാട്ടിലേക്ക്...

: എന്റെ ചേച്ചീ... നീ പേടിക്കാതെ എന്നോട് പറഞ്ഞോ.... ഇത് ഇനി വേറെ ഒരാൾ അറിയില്ല... പ്ലീസ് നമ്മുടെ കുടുംബത്തിലെ രണ്ടാൾ അല്ലെ പോയത്... അവർക്ക് നീതി കിട്ടണ്ടേ...

: നീ ആരോടും പറയരുത്... നീ നേരത്തെ കാണിച്ച ഫോട്ടോയിൽ ഉണ്ട് അവർ.

ഷി : ആര്... ലീനേച്ചിയോ.....

: ഉം..... അവരുടെ കല്യാണം കഴിഞ്ഞ് വൈശാഖ് ഏട്ടൻ ഗൾഫിലേക്ക് പോയ സമയത്ത് ആയിരുന്നു സംഭവം.

: ഷീ.... ആദ്യമായി നമുക്ക് ഒരു കോമൺ ഫാക്ടർ കിട്ടി...ലീന. എന്റെ കമ്പ്യൂട്ടറിൽ അവരുടെ ഫോട്ടോ വരണമെങ്കിൽ എന്തോ ഒരു ലിങ്ക് ഉണ്ടാവും ഞാനും അവരും തമ്മിൽ... അത് കണ്ടെത്തണം നമുക്ക്...

ഷി : അതൊക്കെ നമുക്ക് കണ്ടെത്താം മുത്തേ...

അഞ്ജലി : മുത്തോ..... ആഹാ... ഞങ്ങൾ അറിയാതെ രണ്ടും കയറി പ്രേമിച്ച് തുടങ്ങിയോ...

അമൽ : ഷീ... അഞ്ജലിയുടെ സഹായം നമുക്ക് ഇനി ആവശ്യമുണ്ടോ...

ഷി : ഹേയ്.... ഇനി വേണമെന്നില്ല... പറഞ്ഞുവിട്ടേക്ക്

💬 Comments

View all comments