0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

താഴെ കുറച്ച് പണിയുണ്ട്... ഇനി കുറച്ച് കഴിഞ്ഞിട്ട് കാണാം.

: നീ അമ്മായിയോട് ഇങ്ങോട്ട് വരാൻ പറ...

: ഇപ്പൊ എന്റെ മോൻ ഒന്ന് പുറത്തൊക്കെ പോയിട്ട് വാ.... അമ്മയോട് രാത്രി സംസാരിക്കാം... അതാവുമ്പോ വേറെ ആരുടേയും ശല്യം ഉണ്ടാവില്ല... ഇപ്പൊ ആരെങ്കിലും ഒക്കെ കയറി വന്നുകൊണ്ടിരിക്കും..

_______/_______/_______/_______

രാത്രി എല്ലാവരും കിടക്കാനായി അവരവരുടെ മുറികളിലേക്ക് പോയ ശേഷം ഷിൽന നിത്യയുമായി ഒരുപാട് നേരം സംസാരിച്ചു. രാവിലെ മുതൽ അവർ അഞ്ജലിയുമായി സംസാരിച്ചതും ലീനയുടെ ഫോട്ടോ ഏട്ടന്റെ കൈയ്യിൽ വന്നതും എല്ലാം അവൾ നിത്യയുമായി പങ്കുവച്ചു. ശേഷം നിത്യയെ നിർബന്ധിച്ച് അമലിന്റെ മുറിയിലേക്ക് പറഞ്ഞുവിട്ടു. നിത്യ പോയി കുറച്ചു കഴിഞ്ഞ് ഷിൽന തന്റെ മുറിയുടെ വാതിൽ കുറ്റിയിട്ട് കയറി കിടന്ന് ഉറങ്ങി. നിത്യ വന്ന് വിളിച്ചാലും തുറക്കരുത് എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടാണ് അവൾ പെട്ടെന്ന് തന്നെ കിടന്ന് ഉറങ്ങിയത്.

അമലിന്റെ മുറിയിൽ എത്തിയ നിത്യയ്ക്ക് വല്ലാത്തൊരു അസ്വസ്ഥതയാണ് അനുഭവപ്പെട്ടത്. എത്രയോ കാലത്തിന് ശേഷമാണ് അവൾ അമലിന്റെ മുറിയിൽ ഒറ്റയ്ക്ക് ഇങ്ങനെ നിൽക്കേണ്ടി വരുന്നത്. അമലിനും നിത്യയുടെ മുഖത്തേക്ക് നോക്കാനുള്ള മടി കാരണം അവൻ തല കുനിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. അവസാനം അമലിന്റെ ആവശ്യപ്രകാരം നിത്യ ആ കിടക്കയിൽ അവന് പുറം തിരിഞ്ഞ് ഇരുന്നു. രണ്ടുപേർക്കും എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന ഒരു ധാരണയും ഇല്ല. ആദ്യമായി അമൽ തന്റെ പ്രണയം നിത്യയോട് പറയാൻ ഇത്രയും ബുദ്ദിമുട്ടിയിരുന്നില്ല എന്ന് വേണം പറയാൻ. ഒടുവിൽ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞ് രണ്ടുപേർക്കും അല്പം സ്വാതന്ദ്ര്യം തോന്നി തുടങ്ങിയിട്ടുണ്ട്. അമൽ തന്റെ സംശയങ്ങളും

💬 Comments

View all comments