0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Author : wanderlust Read All Parts 18K

പൂർവ്വ കാലവും എല്ലാം തന്റെ ആദ്യ ഭാര്യയിൽ നിന്നും പതുക്കെ അറിഞ്ഞു തുടങ്ങി. മടിച്ചു മടിച്ച് ആണെങ്കിലും നിത്യ ഓരോ കാര്യങ്ങളായി അമലിന് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അമ്മായിയുടെ നാണവും മടിയും ഒക്കെ മാറ്റുവാനായി അമൽ ഒടുവിൽ പച്ചയ്ക്ക് ഓരോ കാര്യങ്ങൾ ചോദിക്കുവാൻ തുടങ്ങിയതോടെ നിത്യ ഇടയ്ക്ക് തന്റെ തല പുറകിലേക്ക് തിരിച്ച് അമലിനെ ഒന്നു നോക്കും. അവസാനം അമൽ എഴുന്നേറ്റ് നിത്യയുടെ അരികിൽ ചെന്നു നിന്ന് ആ കൈകളിൽ പിടിച്ച് നിത്യയെ എഴുന്നേൽപ്പിച്ചു നിർത്തിക്കൊണ്ട് അവൾ പോലും പ്രതീക്ഷിക്കാതെ ആ കവിളിൽ ഒരു ചുംബനം നൽകി. പകച്ചു നിന്ന നിത്യ ഉടനെ അമലിനെ തള്ളിമാറ്റി കിടക്കയിൽ ഇരുന്നു.

: അമലൂട്ടാ.... വീണ്ടും...

: അയ്യേ.... എന്റെ അമ്മായീ... പറഞ്ഞു കേട്ടിടത്തോളം അമ്മായി ആയിരുന്നു എന്റെ സ്വർഗം. പക്ഷെ ഇപ്പൊ തന്ന ഈ മുത്തം അങ്ങനെ അല്ല... എന്റെ അമ്മായിക്ക് എന്നോട് എന്തും തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം. അതിനുവേണ്ടി തന്നതാണെന്ന് കൂട്ടിയാൽ മതി.

: അതല്ല അമലൂട്ടാ.... ഞാൻ എങ്ങനാ മോനോട് പഴയതൊക്കെ പറയുക... അതൊക്കെ ഓർക്കുമ്പോൾ ഇപ്പൊ എന്തോ ഒരു ചമ്മൽ പോലെ...

: ആ ചമ്മൽ മാറാൻ ആണ് ഇപ്പൊ ഒരു മുത്തം തന്നത്.... ഇനിയും വേണോ...
എന്റെ മുത്തേ... ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചോദിക്കുന്നത്. അമ്മായിയുടെ സ്വന്തം അമലൂട്ടന് ഈ ഗതി വരുത്തിയവരെ നമുക്ക് കണ്ടെത്തേണ്ടേ.... അതുകൊണ്ട് ഇനി എല്ലാം തുറന്ന് പറഞ്ഞേ...

: എന്നാലും.....

: ഒരെന്നാലും ഇല്ല..... ഇനിയും മിണ്ടാതിരുന്നാൽ ഞാൻ കയറി വല്ലതും ചെയ്യുമേ....
പിന്നെ

💬 Comments

View all comments