Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
ഞാൻ ചെയ്യോ... അമ്മയ്ക്കും ഏട്ടനും ഒരു പേരുദോഷവും ഇല്ലാതെയാണ് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചത്. ......അതൊക്കെ വിട്, ഇനി എന്താ നമ്മുടെ പ്ലാൻ
: ആദ്യം എന്തെങ്കിലും കഴിക്കാം എന്നിട്ട് എന്റെ പെണ്ണിനേയും കൂട്ടി മാനത്തെ നക്ഷത്രങ്ങളെ നോക്കി കിടക്കണം. നിന്റെ വലിയ ആഗ്രഹം ആയിരുന്നില്ലേ അത്
: ഏട്ടാ.... എന്റെ ഈ ആഗ്രഹം ഏട്ടന് എങ്ങനെ അറിയാം
: അത്... പിന്നെ..
നീ കഥയൊക്കെ പറയുമ്പോൾ എപ്പോഴോ പറഞ്ഞിരുന്നില്ലേ
: സത്യം പറ... ഏട്ടൻ എന്നോട് എന്തോ ഒളിക്കുന്നുണ്ട്. ഞാൻ ഇങ്ങനെ ഒരു കാര്യം ഏട്ടനോട് പറഞ്ഞിട്ടില്ലല്ലോ.
: എന്ന അമ്മായി പറഞ്ഞത് ആയിരിക്കും... അല്ലാതെ എനിക്ക് എങ്ങനെ അറിയനാ നിന്റെ ആഗ്രഹങ്ങൾ. എനിക്ക് പഴയതൊന്നും ഓർമ ഇല്ല...ല്ലോ
: അല്ല... ഇതിൽ എന്തോ ചതി ഉണ്ട്. നേരത്തെയും അറിയാതെ ഇതുപോലെ എന്തോ ഏട്ടന്റെ വായിൽ നിന്നും വീണിരുന്നു.
ഞാൻ എല്ലാ കഥകളും ഏട്ടനോട് പറഞ്ഞിട്ടുണ്ടെങ്കിലും നമ്മൾ തമ്മിൽ ഉണ്ടായ ബന്ധത്തെ കുറിച്ചോ നടന്ന സംഭവങ്ങളെ കുറിച്ചോ പറഞ്ഞിരുന്നില്ല. പിന്നെ എങ്ങനെ ഇതൊക്കെ ഏട്ടൻ അറിഞ്ഞു... എന്നോട് സത്യം പറഞ്ഞോ.. എന്താ ഏട്ടന്റെ ഉള്ളിൽ
: എന്റെ ഷീ... ഒന്നും ഇല്ല.. നിനക്ക് വെറുതേ തോന്നുന്നതാ.
: ഇനിയും എന്നെ പരീക്ഷിച്ച് മതിയായില്ലേ ..... സത്യം പറ ഏട്ടന്റെ മനസിൽ എന്താ.
: ഷീ... നിന്നെ പരീക്ഷിക്കാനോ.. ജീവച്ചവമായി കിടന്നിരുന്ന ഞാൻ ഇന്ന് ഇതുപോലെ എഴുന്നേറ്റ് നടക്കുന്നുണ്ടെങ്കിൽ അത് നീ ഒരാൾ കാരണം ആണ്. എനിക്ക് ബോധം വന്ന ദിവസം ഡോക്ടർ എന്നോട് അപകടം ഉണ്ടായത് മുതലുള്ള
💬 Comments
View all comments