Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
എല്ലാ കഥകളും പറഞ്ഞിരുന്നു. നിന്റെ ത്യാഗവും സ്നേഹവും ഒക്കെ കേട്ട് ഞാൻ കരയുകയായിരുന്നു. പക്ഷെ മാമനും തുഷാരയും മരിച്ച വിവരം എന്നോട് മറച്ചുവച്ചു. ഞാൻ കരുതിയത് അവർ ദുബായിൽ ഏതോ ആശുപത്രിയിൽ ഉണ്ടാവും എന്നാണ്. പക്ഷെ വീട്ടിൽ എത്തി നമ്മൾ തുഷാരയുടെ വീട്ടിൽ എത്തിയപ്പോൾ ആണ് ഞാൻ ആ സത്യം മനസിലാക്കുന്നത്. അന്ന് അവളുടെ വീട്ടിൽ വച്ച് ഞാൻ ഒഴുക്കിയ കണ്ണുനീർ ആ വീട്ടുകാരെ ബോധിപ്പിക്കാൻ ഉള്ളതായിരുന്നില്ല. എന്റെ ഉള്ളിൽ നിന്നും വന്നതാണ്. അത്രയ്ക്ക് സ്നേഹിച്ചിരുന്നു ഞാൻ അവളെ.
: അപ്പൊ ഏട്ടന് ഒന്നും ഓർമയുണ്ടാവില്ല എന്ന് പറഞ്ഞതൊക്കെ...
: ഒക്കെ എന്റെ ആവശ്യപ്രകാരം കോശി ഡോക്ടർ പറഞ്ഞ കഥയാണ്.. കണ്ണ് തുറക്കാതെ അബോധാവസ്ഥയിൽ കഴിയുമ്പോഴും എന്റെ മനസിൽ അന്നത്തെ രംഗങ്ങൾ ആയിരുന്നു. എന്റെ കണ്ണ് നിറയുന്നതും കണ്ണുനീർ ഒഴുകുന്നതും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ സ്വബോധത്തിലേക്ക് കണ്ണ് തുറക്കാൻ പറ്റാത്ത ഒരു അബോധാവസ്ഥയിൽ
: ... സത്യമാണോ ഈ പറഞ്ഞതൊക്കെ.. എന്റെ ഏട്ടൻ.... ( ഇതും പറഞ്ഞ് ഷിൽന വാക്കുകൾ കിട്ടാതെ വെപ്രാളപ്പെടുകയാണ്, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അമലിന്റെ മുഖം കോരിയെടുത്ത് അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു)
: എന്റെ ഷീ... നമ്മളെ ആരോ ചതിച്ചത് ആണ്. അത് ചിലപ്പോൾ നമ്മുടെ വേണ്ടപ്പെട്ടവരോ കൂട്ടുകാരോ ആര് വേണമെങ്കിലും ആവാം. അത് കണ്ടെത്തുന്നത് വരെ ഈ നാടകം തുടർന്നേ മതിയാവൂ.. ഈ സത്യങ്ങൾ എല്ലാം അറിയുന്ന 3 പേര് മാത്രമേ ഉള്ളു.. ഇപ്പൊ അതിൽ നീയും.
: ആർക്കൊക്കെ അറിയാം ഏട്ടാ
:
💬 Comments
View all comments