Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
ഞാൻ, ഡോക്ടർ കോസി, പ്രദീപേട്ടൻ, ഇപ്പൊ നീയും. പിന്നേ... നിന്നോട് ഇത് പറയാൻ വേണ്ടി തന്നെയാണ് ഞാൻ നേരത്തെ വായിൽ നിന്നും അറിയാതെ വീണാതാണെന്ന് തോന്നുന്ന തരത്തിൽ അങ്ങനെ സംസാരിച്ചത്. എന്റെ CID പെണ്ണ് അതിൽ എന്തായാലും കൊത്തുമെന്ന് എനിക്ക് അറിയാമായിരുന്നു.
: എന്നോട് എന്തെങ്കിലും പറയാൻ എന്റെ ഏട്ടന് എന്തിനാ ഒരു മുഖവുര..
: നിന്റെ മുന്നിൽ അഭിനയിച്ചതിനും ഒരു കാരണം ഉണ്ട്. നീ അവർക്കൊക്കെ കേൾപ്പിച്ചു കൊടുത്ത ഓഡിയോ എനിക്ക് വേണമായിരുന്നു. അഥവാ ഞാൻ പഴയതുപോലെ തിരിച്ചുവന്നാൽ ഇനി വീണ്ടും ഒരു പ്രശ്നത്തിന് പോയി തലവയ്ക്കരുത് എന്ന് കരുതി നീ അത് എന്നിൽ നിന്നും മറച്ചുവച്ചാലോ. എനിക്ക് ബോധം വന്ന ദിവസം നീ ഡോക്ടർക്ക് കേൾപ്പിച്ചു കൊടുത്തില്ലേ അത് അപ്പോൾ തന്നെ ഡോക്ടർ എന്നോട് വന്ന് പറഞ്ഞിരുന്നു.
: ഓഹോ....
ഏട്ടൻ കളിക്ക് ഇറങ്ങുന്നതിന് മുന്നേ അല്ലെ അവർ ഏട്ടനെ ഇടിച്ചിട്ടത്. ഇനി അങ്ങനല്ലല്ലോ... എതിരാളികൾ കളിക്കളത്തിൽ ഉണ്ടെന്ന് അറിഞ്ഞുകൊണ്ടല്ലേ ഇനി നമ്മൾ കളിക്കാൻ ഇറങ്ങുന്നത്. കുറച്ചു കാലം അകത്ത് പോയി കിടക്കേണ്ടി വന്നാലും ഷിൽന ഉണ്ടാവും ഏട്ടനെ മാലയിട്ട് സ്വീകരിക്കാൻ. പക വീട്ടാനുള്ളതാണ്. ഇതിന് പുറകിൽ കളിച്ചവർ ആരായാലും അവന്മാരെ കുടുംബത് കിടത്തി ഉറക്കരുത്.. കോടി പുതച്ച് റോട്ടിൽ കിടത്തണം...
: നീയാടി എന്റെ പെണ്ണ്...
ഇന്നലെ ഞാൻ ലീനയെ കണ്ട് സംസാരിച്ചില്ലേ.. അവൾക്ക് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. പക്ഷെ അവൾ എന്തോ എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട്. എനിക്ക് ഒന്നും ഓർമ ഇല്ലെന്ന് കരുതി പഴയ കാര്യങ്ങൾ പറഞ്ഞ് അവളുടെ
💬 Comments
View all comments