Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
മാനം എന്റെ മുന്നിൽ കളയേണ്ട എന്ന് കരുതിയിട്ട് ആണോ എന്നറിയില്ല. അവൾ കാര്യങ്ങൾ ഒന്നും തുറന്ന് പറഞ്ഞില്ല. ഞാനും അവളും തമ്മിൽ ഉണ്ടായിരുന്ന അടുപ്പം ഒന്നും അവൾ പറഞ്ഞില്ല.
: എടാ കള്ളാ... അപ്പൊ അവിടെയും ഉപ്പ് നോക്കാൻ പോയിരുന്നു അല്ലെ
: ഹേയ് ഇല്ലെടി... രണ്ടാൾക്കും ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു.. അപ്പോഴേക്കും അമ്മായിയും ആയി ഞാൻ ഉടക്കിയില്ലേ... അതുകൊണ്ട് അതൊക്കെ ഞാൻ വേണ്ടെന്ന് വച്ചു
: ഭാഗ്യം... അല്ലെങ്കിൽ അതും കൂടി ആവുമായിരുന്നു ലിസ്റ്റിൽ
: സമയം ഉണ്ടെടി... ഇനി നോക്കാം
: ഡാ പന്നീ... ചെത്തി ഉപ്പിലിടും ഞാൻ. ഇനി ഞാൻ പറയും എന്തെങ്കിലും ചെയ്യണമെങ്കിൽ
: ശരി മാഡം...വാ കഴിക്കാം. എന്നിട്ട് മാനം നോക്കി കിടക്കണ്ടേ
: എന്ന വാ...
____/____/____/______
ഭക്ഷണവും കഴിച്ച് രണ്ടുപേരും പൂളിന് ചേർന്നു നിൽക്കുന്ന ലോണിൽ കാർപറ്റ് വിരിച്ച് കിടന്നു. ഗ്ലാസ് ഇട്ട മേൽക്കൂരയിൽ കൂടി ആകാശത്തിൽ തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കി അവർ കിടന്നു. അതിൽ പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളായി തുഷാരയും രമേശനും ഉണ്ടാവാം.. അതൊക്കെ ഓർത്തുകൊണ്ട് അമൽ കിടന്നു.
ഇനി ചെയ്തുതീർക്കാനുള്ള കാര്യങ്ങളുടെ വ്യക്തമായ പ്ലാൻ അമലിന്റെ മനസിൽ ഉണ്ട്. എല്ലാം ശരിയായി ആസൂത്രണം ചെയ്ത് ഷിൽനയുമായി കൂടിയാലോജിച്ച ശേഷം എല്ലാം ഓരോന്നായി നടപ്പിലാക്കണം എന്ന് അവൻ ഉറപ്പിച്ചു.
: ഷീ... ഉറങ്ങിയോ
: ഇല്ല ഏട്ടാ... പറ എന്താ
: നീ ഒരു ഡയറിയുടെ കാര്യം പറഞ്ഞില്ലേ... തുഷാരയുടെ, നീ അത് മുഴുവൻ വായിച്ചിരുന്നോ
: ഉം... ഏട്ടനെ കണ്ടതുമുതൽ അന്ന് അപകടം ഉണ്ടാവുന്നതിന്
💬 Comments
View all comments