0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

ഞാൻ ഉള്ളത്... ഇനി വേറെ പെണ്ണൊന്നും നോക്കണ്ട എന്റെ മോൻ.... ഞാൻ ആണ് ഏട്ടനെ കെട്ടുന്നത് എന്നറിഞ്ഞാൽ അവൾ തുള്ളിച്ചാടും അവിടെനിന്ന്...
അവളുടെ ആഗ്രഹവും അതുതന്നെ ആയിരുന്നു.  ഷിൽനയെ ഏട്ടന് കിട്ടിയില്ലല്ലോ എന്ന് അവൾ അതിൽ പറയുന്നുണ്ട്. ഞാൻ മനസിലാക്കിയതിലും കൂടുതൽ ഏട്ടനെ തുഷാര മനസ്സിലാക്കിയിട്ടുണ്ട്.

: അപ്പൊ അവൾക്ക് അറിയുമായിരുന്നോ എനിക്ക് നിന്നോടുള്ള ഇഷ്ടം... ഞാൻ പരമാവധി ആ കാര്യം എന്നിൽ നിന്നും പുറത്ത് വരാതെ നോക്കിയിട്ടുണ്ട്.

: അതെനിക്ക് അറിയില്ല... പക്ഷെ ഏട്ടന്റെ സന്തോഷങ്ങൾ ആയിരുന്നു അവൾക്ക് വലുത്.
മതി ഏട്ടാ... ഇനി ഇപ്പൊ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട. നമ്മുടെ അടുത്ത പദ്ധതികൾ തയ്യാറാക്കാൻ നോക്ക്.. ഇനി വൈകിക്കൂട.

: അതൊക്കെ നടക്കുന്നുണ്ട് ഷീ.. ഗൾഫിൽ നമ്മൾ വലവിരിച്ചു കഴിഞ്ഞു. ഭായി ആരാണെന്ന് ഒരു 2 ദിവസത്തിനുള്ളിൽ അറിയും. കുട്ടനും അനീഷും ഒക്കെ ഇപ്പൊ ഷെട്ടിയുടെ പിള്ളേരുടെ നിരീക്ഷണത്തിൽ ആണ്. അവന്മാർ പോലും അറിയാതെ അവരുടെയൊക്കെ അടിവേര് അറുക്കാൻ ഇനി അധികം സമയം ഇല്ല.

: ഉം... തീർക്കണം രണ്ടിനേയും.
ഇനി ഉറങ്ങിയാലോ ഏട്ടാ

: ഷീ.. നീ പേടിക്കില്ലെങ്കിൽ ഒരു കാര്യം കൂടി പറയാം.

: എന്താ ഏട്ടാ..

: നമ്മൾ രണ്ടാളും അവരുടെ നിരീക്ഷണത്തിൽ ആണ്. നമ്മുടെ പുറകെ ആൾക്കാർ ഉണ്ട്. നമ്മൾ പോകുന്ന ഓരോ സ്ഥലത്തും അവർ നമ്മളെ പിന്തുടരുന്നുണ്ട്. ഞാൻ നാട്ടിൽ കാല് കുത്തിയതുമുതൽ നമ്മുടെ പുറകെ ആളുണ്ട്. അവർക്ക് അറിയേണ്ടത് എന്റെ ഇപ്പോഴത്തെ അവസ്ഥ ആണ്. ഓർമ തിരിച്ചു കിട്ടിയിട്ടില്ല എന്ന് അവർക്ക് ഉറപ്പായാൽ മാത്രമേ

💬 Comments

View all comments