Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
അവർ തിരിച്ചു പോകൂ..
: ഏട്ടാ നമ്മളെ അവർ എന്തെങ്കിലും...
: ഒന്നും ചെയ്യില്ല. നമ്മുടെ മുന്നിൽ വരാൻ പോലും പേടിയാണ് അവർക്ക്. അവരുടെ ലക്ഷ്യം നമ്മളെ ഉപദ്രവിക്കുകയല്ല, മറിച്ച് കാര്യങ്ങൾ അറിയാൻ ആണ്. പക്ഷെ ഇവനൊക്കെ ചിന്തിക്കുന്നതിലും അപ്പുറമാണ് എന്റെ കരുക്കൾ നീങ്ങുന്നത്.
: ലീനയെ ഒന്ന് വിരട്ടിയാലോ ഏട്ടാ.. അവൾക്ക് എന്തോ കള്ളത്തരം ഉണ്ടോ എന്ന് എനിക്ക് ഒരു സംശയം.
: അത് വേണ്ട.. നമ്മൾ തേടുന്ന ആളുമായി അവൾക്ക് എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അത് അവർക്ക് സഹായമാകും. അതുകൊണ്ട് അവളെ ഒരു മയത്തിൽ കൈകാര്യം ചെയ്യണം. എനിക്ക് കുറച്ച് കാര്യങ്ങൾ ദുബായിൽ നിന്നും അറിയാൻ ഉണ്ട്. ആ തെളിവ് ഒക്കെ കിട്ടിയിട്ട് ലീനയെ ഒന്ന് കാണുന്നുണ്ട്. അവൾക്ക് എന്തെങ്കിലും പങ്ക് ഇതിൽ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവുകൾ വച്ച് അവളോട് രണ്ട് വാക്ക് പറയണം എനിക്ക്.
: അതൊക്കെ പോട്ടെ... ഏട്ടന് എല്ലാം ഓർമയുണ്ടെങ്കിൽ പിന്നെ എന്തിനാ അമ്മയോട് പഴയ കാര്യങ്ങൾ ഒക്കെ വീണ്ടും ചോദിചത്... എല്ലാം കേട്ട് സുഖിക്കാൻ ആയിരുന്നു അല്ലെ..
: ഹീ... അതൊന്നും അല്ലെടി. ചെറിയ മിസ്സിങ് ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് ക്ലീർ ആക്കാൻ വേണ്ടി ആയിരുന്നു. പിന്നെ എല്ലാവരും വിശ്വസിക്കണം എനിക്ക് ഒന്നും ഓർമായില്ലെന്ന്. കാരണം ആര് വഴിയാണ് എന്റെ കാര്യങ്ങൾ അവർ അറിയുന്നത് എന്ന് അറിയില്ലല്ലോ...
_____/_____/_____/_____
അമ്മായിയുമായി ഊട്ടിയിൽ അടിച്ചുപൊളിച്ച സ്ഥലങ്ങളിലെല്ലാം ഷിൽനയേയും കൂട്ടി അമൽ കറങ്ങി. സത്യത്തിൽ ഇതൊരു കറക്കം അല്ല. കറക്കൽ ആണ്. കിളികളെ കെണിവച്ച് പിടിക്കാനുള്ള തന്ത്രം. നാട്ടിൽ തിരിച്ചെത്തിയ അമലിന് ദുബായിൽ
💬 Comments
View all comments