0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

നോക്കി താടിക്ക് കൈയ്യും കൊടുത്ത് നിൽക്കുന്നുണ്ട്.

: ഹലോ അമ്മായീ.... ഇവിടൊന്നും അല്ലേ.. എന്താ ഇങ്ങനെ നോക്കുന്നത്

: എന്നാലും അമലൂട്ടാ ... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. നീ ഇങ്ങനൊക്കെ.

: നമുക്ക് വിശ്വസിക്കാൻ പറ്റുന്ന കാര്യം ആണോ അമ്മായീ നമ്മുടെ ജീവിതത്തിൽ നടന്നത്. അങ്ങനെ എന്റെ കുടുംബത്തിൽ കയറി കളിച്ചവർ ഒന്നും ഇനി വേണ്ട. ഇതിൽ എനിക്ക് ഒരു പശ്ചാത്താപവും ഇല്ല. ഇവർക്കൊക്കെ വധശിക്ഷ വാങ്ങി കൊടുക്കുവാനുള്ള തെളിവ് ഇപ്പൊ എന്റെ കയ്യിൽ ഉണ്ട്. ദുബായ് ജയിലിൽ കിടന്ന് ചാവുന്നതിലും  നല്ലത് ഇത് അല്ലേ. ഇവർ കാരണം ഇവരുടെ കുടുംബം സമൂഹത്തിന് മുന്നിൽ നാണം കെടില്ലല്ലോ. അമ്മായിക്ക് അറിയോ ഇത് വലിയൊരു പെൺവാണിഭ സംഘം ആണ്. അതിന്റെ ഇരകളായ നിരവധി പാവങ്ങൾ ഉണ്ട്. അവർക്ക് വേണ്ടി കൂടിയാണ് ഞാൻ ഈ കൊട്ടേഷൻ എടുത്തത്.

: അമ്മ ഒന്ന് മിണ്ടാതിരുന്നേ.. എന്റെ അച്ഛനേയും തുഷാരയേയും ഇല്ലാതാക്കിയവന്മാരാ.. ഇതൊന്നും കൊടുത്താൽ പോരാ. ദൈവം ആയിട്ടാ ഏട്ടനെ തിരിച്ച് തന്നത്. അത് ചുമ്മാ വീട്ടിൽ ഇരിക്കാൻ അല്ല. ചില പണികൾ ചെയ്ത് തീർക്കാൻ ആണ്.

: മോളേ.. ഇവന് എന്തെങ്കിലും പറ്റിയാൽ ഇനിയും ഈ അമ്മയ്ക്ക് നിന്റെ കണ്ണീര് കാണാൻ കഴിയില്ല. അതുകൊണ്ട്‌ പറഞ്ഞതാ.

: ഷീ... ഈ അമ്മായി ശരിയാവില്ല. ഇതിനെ എടുത്ത് മറ്റേ പൂളിൽ ഇട്ടാലോ..

: അയ്യട ചെറുക്കന്റെ മോഹം കണ്ടില്ലേ.. എന്നിട്ട് എന്റെ അമ്മയെ നോക്കി വെള്ളം ഇറക്കാൻ അല്ലേ. മനസിൽ വച്ചാൽ മതി.

: ഓഹ് നിന്റെ ഒരു അമ്മ... ഒന്ന് പോടി...

💬 Comments

View all comments