0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

പറയാൻ ആയിട്ടില്ല അമ്മേ. ഒരാളെ പുകച്ച് പുറത്ത് ചാടിക്കാൻ ഉണ്ട്. അവൻ ഇതുവരെ നേരിട്ട് കളത്തിൽ ഇറങ്ങിയിട്ടില്ല. കളി കഴിഞ്ഞിട്ടില്ലല്ലോ... സമയം ഉണ്ട്.
ഇപ്പൊ കേട്ട വാർത്തയുടെ നേർ ചിത്രം കാണണമെങ്കിൽ ഇതാ... ലൈവായി വീഡിയോ എടുത്തത്. എല്ലാവരും കാണ്.

( അമൽ തന്റെ ഫോണിൽ വന്ന വീഡിയോ എല്ലാവർക്കുമായി കാണിച്ചു കൊടുത്തു. എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ സംഭവിച്ചു. പാകപ്പിഴകൾ ഒന്നും ഇല്ലാതെ. )

അമ്മായി : ഹോ... കണ്ടിട്ട് തന്നെ പേടിയാവുന്നു. മോനേ ഇവർ എന്തിനാ നമ്മളോട് ഇങ്ങനെ ചെയ്തത്.

അമൽ : അമ്മായി...ഇതിലും ഭീകരം ആയിരുന്നു  എന്റെ അവസ്ഥ. ഇത് ഒരു തുടക്കം ആണ്. ഇവർ ആദ്യത്തെ ഇര മാത്രം. ഇനിയും ഉണ്ട് കുറേ എണ്ണം. എന്തിനാ ഏതിനാ എന്നൊക്കെ ഞാൻ എല്ലാവരോടും പറയും. ആദ്യം ഇതൊക്കെ ഒന്ന് തീരട്ടെ. അതുവരെ ആരും എന്നോട് ഒന്നും ചോദിക്കരുത്. എന്റെ തുഷാരയും, മാമനും റോഡിൽ ഒഴുക്കിയ ചോരയ്ക്ക് ചോര കൊണ്ട് ഞാൻ മറുപടി പറയും. പിന്നെ ഈ കാര്യങ്ങൾ ഒന്നും ആരും പുറത്ത് ആരോടും പറയരുത്. അറിയാതെ ഒരു വാക്ക് പോലും വായിൽ നിന്നും വീഴരുത്. ഈ വിഷയം ഈ വീട്ടിൽ ആരും ഇനി ചർച്ചയും ചെയ്യരുത്.

അച്ഛൻ : അതാണ് ശരി. നിങ്ങൾക്ക്  ആർക്കും ഒന്നും അറിയില്ല.

______/______/______/______

എല്ലാവരും കഴിച്ച് കഴിഞ്ഞ് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിൽ ആണ്. ഞാൻ മുറിയിൽ ചെന്ന് കതക് അടയ്ക്കാൻ നോക്കുമ്പോഴേക്കും അമ്മായി അകത്തേക്ക് കയറി വന്നു. അതിന്റെ പുറകേ ഷിൽനയും ഓടി കയറി. അമ്മായി അന്ധാളിച്ച് എന്നെ

💬 Comments

View all comments