Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
കണ്ട എല്ലാവരും ഒരുപോലെ ഷോക്കായി പകച്ചിരുന്നു. അമൽ മാത്രം തനിക്ക് കിട്ടിയ ചപ്പാത്തി കറിയിൽ മുക്കി കഴിച്ചുകൊണ്ടിരുന്നു. ഉടനെ ഷീ ടേബിളിൽ വന്നിരുന്നു. എല്ലാവരും അത് ആരാ, അറിയുന്ന ആളാണോ എന്നൊക്കെ അവളോട് ചോദിക്കുന്നുണ്ട്. അവൾ ആകെ പകച്ച് നിൽക്കുകയാണ് അമലിനെയും നോക്കിക്കൊണ്ട്.
ഷി : ഏട്ടാ...ശ്യാം..
അമൽ : ഉം... ശ്യാം. ദുബായിൽ നിന്നും വരുന്ന വഴി ആയിരുന്നു. പാവം. കോഴിക്കോട് എയർപോർട് ഉണ്ടായിട്ടും അവൻ എന്തിനാ മംഗലാപുരത്തേക്ക് വന്നത് അല്ലേ... സമയം ആയിക്കാണും അല്ലാതെ എന്ത് പറയാൻ.
ഉഷ : മോന് അറിയുന്ന ആളാണോ..
അമൽ : ചെറിയ പരിചയം ഉണ്ട്. പക്ഷെ അവന് നമ്മുടെ എല്ലാവരുടെയും ഡീറ്റൈൽസ് മുഴുവൻ അറിയാമായിരുന്നു.
അമ്മായി : ഇവൻ അല്ലെ അന്ന് മോളെ ശല്യപ്പെടുത്തിയിട്ട് അമലൂട്ടൻ ചോദിക്കാൻ പോയത്.
അച്ഛൻ : അങ്ങനെ പറ... ഇപ്പൊ കാര്യങ്ങൾ ഏകദേശം പിടികിട്ടി. കൂടുതൽ ഒന്നും ഇപ്പൊ ഞാൻ ചോദിക്കുന്നില്ല. വേട്ട തുടങ്ങി അല്ലെ.
മോനേ... സൂക്ഷിക്കണം. ചെറിയൊരു പിഴവ് മതി ജീവിതം തകരാൻ.
അമൽ : ഇത് ഒരു അപകട മരണം ആണ് അച്ഛാ. അങ്ങനല്ലേ പാടുള്ളൂ. അർഹിക്കുന്ന ശിക്ഷയേ ദൈവം ആർക്കായാലും കൊടുക്കൂ..
ഷി : ദൈവമേ.... ഇനി എന്നും ന്യൂസ് കാണേണ്ടി വരുമോ ഇതുപോലെ. ഇനി എല്ലാവരോടും എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
അമൽ : ഷീ.... സമയം ആയിട്ടില്ല. മിണ്ടാതിരിക്ക്. സമയം ആവുമ്പോ ഞാൻ പറയും.
അമ്മ : എന്താടാ രണ്ടാളും കൂടി ഒളിച്ചു വയ്ക്കുന്നത്. പറയെടാ അമലൂട്ടാ...
അമൽ : അത്
💬 Comments
View all comments