Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
കൂട്ടത്തിൽ ഓരോന്നായി കൊഴിഞ്ഞു പോകുമ്പോൾ അവന് കളത്തിൽ ഇറങ്ങിയല്ലേ പറ്റൂ.
_______/_______/______/______
ഒരു ശനിയാഴ്ച്ച രാത്രി അമലിന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ആണ് ഷിൽനയുടെ ഫോണിലേക്ക് നിമ്മിയുടെ കോൾ വന്നത്.
: ഷീ... നീ ഒന്ന് ഒന്ന് ന്യൂസ് വച്ച് നോക്കിയേ.
: എന്താടി സംഭവം ... എന്താ പറ്റിയേ കാര്യം പറ
: നീ ആദ്യം tv വയ്ക്ക്.
: ആഹ് ശരി... ഞാൻ നോക്കിയിട്ട് നിന്നെ തിരിച്ചു വിളിക്കാം.
ഷി ഓടി പോയി tv തുറന്ന് ന്യൂസ് ചാനൽ വച്ചപ്പോൾ അതിൽ ലൈവ് പോയിക്കൊണ്ടിരിക്കുകയാണ്.
"മംഗലാപുരം എയർപോർട്ടിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിന് മുകളിലേക്ക് കണ്ടെയ്നർ മറിഞ്ഞ് 2 മലയാളികൾ തൽക്ഷണം മരിച്ചു. കാർ ഡ്രൈവറും കൂടെ ഉണ്ടായിരുന്ന പ്രവാസി യുവാവുമാണ് മരിച്ചത്. പാസ്‌പോർട്ടിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് ശ്യാം എന്ന പ്രവാസി മലയാളി ആണ് മരണപ്പെട്ടത്. ശ്യാമിന്റെ സുഹൃത്ത് അനീഷ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. മുന്നിൽ ഉണ്ടായിരുന്ന പിക്കപ്പ് വാനിൽ നിന്നും തെറിച്ച് വീണ മരത്തടിയിൽ കയറാതിരിക്കാൻ വേണ്ടി ലോറി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കൂടുതൽ വിശദാംശങ്ങൾ വരും മണിക്കൂറുകളിൽ അറിയാൻ കഴിയും.കർണാടക പോലീസും ഫയർ ഫോഴ്‌സും ചേർന്ന് ക്രയിൻ ഉപയോഗിച്ച് കണ്ടെയ്നർ പൊക്കി ആണ് രണ്ടുപേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഭാരമുള്ള കണ്ടൈനറിന് അടിയിൽ പെട്ടുപോയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം ചതഞ്ഞരഞ്ഞിരുന്നു. ലോറി ഡ്രൈവർ മംഗലാപുരം സ്വദേശിയെ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു."
വാർത്ത
💬 Comments
View all comments