Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
മഹറൂഫ് ഭായ്... നീ കാത്തിരുന്നോ നിന്റെ ഊഴത്തിനായ്.
: അപ്പൊ ഇനി അവൻ ആണോ ചാവേണ്ടത്...
: അല്ല അവനെയും കുട്ടനെയും ഒരുമിച്ച് കിട്ടണം. അതിന് മുൻപ് ഒരു പകൽ മാന്യൻ ഉണ്ട്. അവനെ ഒന്ന് കാണണം. അവൻ വഴി വേണം മറ്റുള്ളവരിലേക്ക് എത്താൻ.
: ഇന്ന് ശ്യാമിനെ വണ്ടി ഇടിച്ച് കൊല്ലണമായിരുന്നോ... അവനെ പിടിച്ച് രണ്ട് കൊടുത്താൽ പറയില്ലായിരുന്നോ തത്ത പറയുന്നത് പോലെ എല്ലാം.
: അവന്റെ കയ്യിൽ നിന്നും കിട്ടാനുള്ളത് മുഴുവൻ കിട്ടിയിട്ടാണ് പറഞ്ഞയച്ചത്. എയർപോർട്ടിനും അപകട സ്ഥലത്തിനും ഇടയിൽ വേറൊരു കളി നടന്നിരുന്നു... അവൻ ചർദിച്ചത് മുഴുവൻ ധാ ഈ കമ്പ്യൂട്ടറിൽ ഉണ്ട്.
ഇനി ഇതുപോലെ ഞാൻ ഗാലറിയിൽ ഇരുന്ന് കളി നിയന്ത്രിക്കും. എന്താണ് നടക്കുന്നത്, എവിടുന്നാണ് പണി വരുന്നത് എന്നറിയാതെ അവന്മാർ തലയ്ക്ക് പ്രാന്ത് പിടിച്ച് ഇരിക്കുമ്പോൾ ദുബായിലേക്ക് ഒരു മാസ് ലാൻഡിങ് ഉണ്ട്.. അന്ന് തീരും നമ്മുടെ വേട്ട.........
(തുടരും)
❤️?
© wanderlust
💬 Comments
View all comments