Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]
അമൽ എഴുന്നേറ്റത്. നിത്യ അതിന് മുന്നേ തന്നെ എഴുന്നേറ്റ് പോയിട്ടുണ്ട്. എന്നും പോകുന്നതിന് വിപരീതമായി ഇന്ന് വേറൊരു വഴിയിലൂടെ പ്രഭാത സവാരി കഴിഞ്ഞ് വന്ന് അമൽ ഷിൽനയുമായി ആലോചിച്ച് തന്റെ ഭാവി പരിപാടികൾ നെയ്തെടുത്തു. ആദ്യഘട്ടം ലീനയുമായി സ്വകാര്യമായി സംസാരിക്കുക എന്നതാണ്. അവൾ വഴി വേണം ഇനി കുറേ കാര്യങ്ങൾ അറിയുവാൻ. അതിന്റെ കൂട്ടത്തിൽ ചെയ്തു തീർക്കേണ്ട ചില കാര്യങ്ങൾ അമൽ അളിയനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ദുബായിൽ നിന്നുള്ള എല്ലാ സഹായവും അളിയൻ ചെയ്യും എന്നുള്ള വിശ്വാസം അമലിന് ഉണ്ട്. പോരാത്തതിന് പ്രദീപേട്ടൻ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷെട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ദുബായിൽ നിന്നും അപകടത്തിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുവാൻ അളിയനെ സഹായിക്കാമെന്ന് പ്രദീപേട്ടൻ ഉറപ്പ് നൽകിയിട്ടുണ്ട്.
.......................................
പ്രദീപനും ചിത്രയുമായി പറഞ്ഞുവച്ച കല്യാണം ഇതുവരെ നടന്നിട്ടില്ല. അമൽ തിരിച്ചുവന്ന ശേഷം മതിയെന്നായിരുന്നു രണ്ടുപേരുടെയും തീരുമാനം. അങ്ങനെ അധികം ആർഭാടം ഒന്നുമില്ലാതെ ചിത്രയുടെ തറവാട്ടിൽ വച്ച് കല്യാണം നടത്താനുള്ള തീരുമാനം ആയി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ അമലിന്റെ കൂടെ ഷിൽനയെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. തനിക്കുണ്ടായ അപകടത്തിന് ശേഷം അമൽ പങ്കെടുക്കുന്ന ആദ്യത്തെ മംഗള കർമമാണ് ഈ വിവാഹം. ഭാര്യാ ഭർത്താക്കന്മാരെ പോലെ ഷിൽനയും അമലും കല്യാണ വീട്ടിൽ നിറസാന്നിധ്യമായി എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ നിന്നു. ഓഫീസിൽ നിന്നും വന്നവരോടൊക്കെ സംസാരിച്ച് അമൽ വീണ്ടും ഒന്നുകൂടി ഓർമപുതുക്കി. ഷെട്ടി സാർ വിദേശത്ത് ആയതുകൊണ്ട് കല്യാണത്തിൽ പങ്കെടുക്കുവാൻ പറ്റിയില്ല. സാർ വന്നില്ലെങ്കിലും സാറിന്റെ കുടുംബം മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു. പണത്തിന്റെ ഒരു
💬 Comments
View all comments