0%

Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 27 [Wanderlust]

Author : wanderlust Read All Parts 17.5K

അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യർ. കല്യാണമൊക്കെ കഴിഞ്ഞ് വൈകുന്നേരം അമലും ഷിൽനയും വീട്ടിലേക്ക് തിരിച്ചു. പോവാൻ നേരത്ത് ഷിൽനയെ കാറിൽ ഇരുത്തിയിട്ട് അമൽ പ്രദീപുമായി കുറച്ചു നേരം സംസാരിച്ചു. ശേഷം നേരെ വീട്ടിലേക്ക്

: ഏട്ടാ... എന്താ ഒരു രഹസ്യം പറച്ചിൽ, ടിപ്സ് പറഞ്ഞുകൊടുത്തതാണോ

: അതേടി... വെളിച്ചെണ്ണ കട്ടിലിന്റെ അടിയിൽ വച്ചിട്ടുണ്ട് എന്ന് പറയുവാരുന്നു...  അത് വിട്... എങ്ങനുണ്ട് കല്യാണം

: പെണ്ണ് സൂപ്പർ... എന്താ മുടി അല്ലേ..

: ഉം... ഈ പെണ്ണിനെയാ ആദ്യം കെട്ടിയവൻ അവന്റെ ഒടുക്കത്തെ ആക്രാന്തം കാരണം ഒഴിവാക്കിയത്.

: അവനെയും തെറ്റ് പറയാൻ പറ്റില്ല..... അതുപോലത്തെ ഐറ്റം അല്ലെ മോനേ... അധികം പ്രായം ഒന്നും ഇല്ലെന്ന് തോനുന്നു അല്ലെ..

: ആഹ്... വയസ് ഒന്നും എനിക്ക് അറിയില്ല. എന്തായാലും അധികം ഒന്നും ഇല്ല. ഞാൻ ഇതുവരെ  കരുതിയത്  എന്റെ പ്രായമേ ഉള്ളൂ എന്നാണ് പക്ഷെ അല്ലെന്ന് തോന്നുന്നു.

: അല്ലെങ്കിലും പ്രായത്തിലൊന്നും വലിയ കാര്യമില്ല.

: ഉം...
ഷീ... നമുക്ക് ഒന്ന് ഊട്ടിവരെ പോയാലോ

: ഇപ്പോഴോ..... എന്താ പെട്ടെന്ന് ഇങ്ങനെ തോന്നാൻ

: അന്ന് അമ്മായി എന്റെ കൂടെ ഊട്ടിയിൽ വന്നതൊക്കെ പറഞ്ഞപ്പോൾ മനസിൽ കയറി കൂടിയതാ... നമുക്ക് വിട്ടാലോ

: നമ്മൾ മാത്രം ആണോ... അതോ എല്ലാവരെയും കൂട്ടണോ

: നമ്മൾ മാത്രം എന്ന് പറഞ്ഞാൽ വീട്ടിൽ നിന്നും സമ്മതിക്കുമോ... എല്ലാവരും വരാനും സാധ്യത ഇല്ല. നീ എന്തെങ്കിലും ഒരു ഐഡിയ പറ മോളേ.....

: എനിക്ക് നമ്മൾ മാത്രം പോകുന്നതാ ഇഷ്ടം... ഒരു കാര്യം

💬 Comments

View all comments